മരണ സര്‍ട്ടിഫിക്കറ്റിനും ആധാര്‍ നിര്‍ബന്ധം; പരിഷ്കാരം ഒക്ടോബർ ഒന്നു മുതൽ - ആള്‍മാറാട്ടവും വഞ്ചനയും തടയാനെന്ന് കേന്ദ്രം

ന്യൂഡൽഹി, വെള്ളി, 4 ഓഗസ്റ്റ് 2017 (17:47 IST)

അനുബന്ധ വാര്‍ത്തകള്‍

 
ചെയ്യാനും നിർബന്ധമാക്കാൻ തീരുമാനിച്ചു. ഒക്ടോബർ ഒന്നു മുതൽ പരിഷ്കാരം നടപ്പിലാക്കുമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. മരണ സർട്ടിഫിക്കറ്റ് ലഭിക്കാനും ആധാർ നമ്പർ നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ജമ്മു കശ്‌മീര്‍, ആസാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ഒഴികെ ബാക്കിയെല്ലായിടത്തും ഒക്ടോബർ ഒന്ന് മുതൽ മരിച്ചയാളുടെ ആധാർ കൈവശമുണ്ടെങ്കിലേ അപേക്ഷിക്കുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കൂ. ആള്‍മാറാട്ടവും  വഞ്ചനയും തടയാനാണ് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള റജിസ്ട്രാർ ജനറലിന്റെ ഓഫിസ് ആണ് പുതിയ നടപടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ‍സംസ്ഥാനങ്ങളെ അറിയിച്ചത്. മരണ സർട്ടിഫിക്കറ്റാനിയി അപേക്ഷ നൽകുന്നയാൾ തെറ്റായ വിവരം നൽകിയാൽ കുറ്റക്കാരാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മരണം രജിസ്റ്റർ കേന്ദ്രസർക്കാർ ആധാർ മരണ സർട്ടിഫിക്കറ്റ് Bjp Aadhaar Card Narendra Modi Death Cerifcate

വാര്‍ത്ത

news

കത്തുവ സംഭവം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കുമ്മനം

രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നതെന്നും ...

news

ശബ്ദമിശ്രണത്തിന്റെ ഉപകരണങ്ങൾ ജീവിതത്തിൽ തൊട്ടിട്ടില്ലാത്തയാൾക്കാണ് ജൂറി ദേശീയ പുരസ്കാരം നൽകിയതെന്ന് റസൂൽ പൂക്കുട്ടി

നാഷണൽ അവാർഡ് ജൂറിക്കെതിരെ ഓസ്കാർ ജേതാവ് റാസൂൽ പൂക്കുട്ടി രംഗത്ത്. ശബ്ദലേഖനത്തിനുള്ള ദേശീയ ...

news

‘കസ്‌റ്റഡിയില്‍ എടുക്കുകയല്ല വേണ്ടത്, അറസ്‌റ്റാണ് ആവശ്യം’; ബിജെപി എംഎല്‍എ കുല്‍ദീപിനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദേശം

ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ ബിജെപി ...

news

ആലപ്പുഴയിൽ ഏഴു വയസ്സുകാരനെ അയൽവാസിയായ വൃദ്ധൻ വീട്ടിൽ കയറി ആക്രമിച്ചു

ഹരിപ്പാട് ഏഴ് വയസുകാരനെ അയൽവാസിയായ വൃദ്ധൻ വീട്ടിൽ കയറി ആക്രമിച്ചു. ആറാട്ടുപുഴ എം ഇ എസ് ...