Widgets Magazine

ധനുഷ് നാടും വീടും ഉപേക്ഷിച്ച് ഓടിപോന്നവൻ, തങ്ങളുടെ മൂന്നാമത്തെ മകനാണെന്ന് വയോധിക ദമ്പതികൾ; ധനുഷ് ഉടൻ എത്തണമെന്ന് കോടതി!

ശനി, 26 നവം‌ബര്‍ 2016 (15:56 IST)

Widgets Magazine

ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വയോധികർ രംഗത്ത് വന്ന സംഭവത്തിൽ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍, മീനാക്ഷി ദമ്പതികൾ സമർപ്പിച്ച കേസിൽ ധനുഷിനോട് നേരിട്ട് ഹാജരാകൻ കോടതി ആവശ്യപ്പെട്ടു.
 
ഇങ്ങനെയൊരു സംഭവത്തിൽ പരാതിക്കാരുടെ വാദം കോടതി സമ്മതിക്കുന്നത് ഇതാദ്യമാണ്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്കൂളിൽ പഠിക്കുന്ന സമയത്ത് വീട്ടിൽ നിന്നും ഓടിപോന്നതാണെന്നുമാണ് ദമ്പതികൾ പറയുന്നത്. ഏറെ നാൾ തിരഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും കണ്ടപ്പോഴാണ് മകനെ തിരിച്ചറിയുന്നതെന്നും ഇവർ പരര്യുന്നു.
 
വയോധികരായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നാവശ്യപ്പെട്ടാണു കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് നേരിട്ടു ഹാജരാകാന്‍ ധനുഷിനോടു നിര്‍ദേശിച്ചത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇതുപോലൊരു വിവാഹ മംഗളാശംസ ഇതുവരെ ആർക്കും കിട്ടിയിട്ടുണ്ടാകില്ല!

ദിലീപ്- കാവ്യ വിവാഹത്തിന്റെ പുകിലുകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. അടുത്ത സുഹൃത്തുക്കളെയും ...

news

കോവളത്ത് ജപ്പാന്‍‌കാരിയെ അവശനിലയില്‍ കണ്ടെത്തി; ബലാത്സംഗത്തിന് ഇരയായതായി സംശയം

കോവളത്തെ ഹോട്ടലില്‍ ജപ്പാന്‍ സ്വദേശിനിയെ അവശനിലയില്‍ കണ്ടെത്തി. രക്തസ്രാവത്തെ തുടർന്ന് ...

news

മുഖ്യമന്ത്രി ഇറങ്ങിപ്പോയതോ, ഇറക്കിവിട്ടതോ ?; സേനയില്‍ വാക് പോര് രൂക്ഷം

പ്രോട്ടോക്കോൾ ലംഘനത്തിനൊപ്പം അവതാരകയുടെ വീഴ്‌ചയിലും അതൃപ്‌തി പരസ്യമായി പ്രകടിപ്പിച്ച് ...

Widgets Magazine Widgets Magazine