"പശു പാല്‍ തരും; വോട്ടു തരില്ല"

പാട്‌ന| JOYS JOY| Last Updated: ഞായര്‍, 8 നവം‌ബര്‍ 2015 (17:36 IST)

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി ജെ പിക്ക് കനത്ത അടി നല്കിയപ്പോള്‍ സോഷ്യല്‍ മീഡിയയും വെറുതെയിരുന്നില്ല. പശു പാല്‍ തരും, പക്ഷേ വോട്ടു തരില്ലെന്നായിരുന്നു മിക്ക ട്രോളുകളും. ഇടയ്ക്ക് ഉള്ള ഒരു സീറ്റ് പോയ സി പി എമ്മിനെ കളിയാക്കാനും മറന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :