ലാലുപ്രസാദ് യാദവിന് അഴിതന്നെ; കാലിത്തീറ്റ കുംഭകോണക്കേസില്‍ മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

റാഞ്ചി, ശനി, 6 ജനുവരി 2018 (17:11 IST)

Lalu Prasad yadav, Police, Court , ലാലു പ്രസാദ് യാദവ്, പൊലീസ്, കോടതി

മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണക്കേസിലെ വിധി പ്രഖ്യാപിച്ചു.  മൂന്നര വർഷം തടവും 5 ലക്ഷം രൂപ പിഴയുമാണ് റാഞ്ചി സിബിഐ പ്രത്യേക കോടതി വിധിച്ചത്. മറ്റ് 15 പ്രതികള്‍ക്കും ഇതേ ശിക്ഷയാണ് ലഭിച്ചത്. 
 
വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു കോടതിയാണ് വിധി പറഞ്ഞത്. കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലെ വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കേസില്‍ ലാലു പ്രസാദ് കുറ്റവാളിയാണെന്ന് സിബിഐ നേരത്തെ കണ്ടെത്തുകയും ചെയ്തിരുന്നു. 
 
ഇന്നലെ കേസില്‍ വിധിപ്രഖ്യാപനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘വൈദ്യരേ... സ്വയം ചികിത്സിക്കൂ’; എകെജിയെ വിമര്‍ശിച്ച വി ടി ബല്‍‌റാമിനെ പൊളിച്ചടക്കി എംവി ജയരാജൻ

വി ടി ബല്‍‌റാമിനെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജൻ. ചരിത്രത്തെ ...

news

രാജൻ സക്കറിയ ഒരു കഥാപാത്രമാണ്, അതിനെ അങ്ങനെയേ കാണൂ, വ്യക്തിയുമായി ബന്ധിപ്പിക്കില്ല: നൈല ഉഷ

കസബയിലെ മമ്മൂട്ടി കഥാപാത്രത്തേയും സ്ത്രീവിരുദ്ധ ഡയലോഗ്ഗിനേയും രൂക്ഷമായ ഭാഷയിൽ ...

news

മാതാപിതാക്കളെ കൊലപ്പെടുത്തിയ മക്കള്‍ അറസ്റ്റില്‍; കൊലപാതകത്തിന്റെ കാരണമറിഞ്ഞ ഞെട്ടലില്‍ ബന്ധുക്കള്‍

രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് മാതാപിതാക്കളെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാസ്തി ...

Widgets Magazine