മിനിവാന്‍ മറിഞ്ഞ് ഏഴ്പേര്‍ മരിച്ചു; മപ്പത് പേര്‍ക്ക് പരുക്ക്

മിനിവാന്‍ , പരുക്ക് , ആശുപത്രി , വെല്ലൂര്‍ , തമിഴ്നാട്
വെല്ലൂര്‍| jibin| Last Updated: വ്യാഴം, 23 ഒക്‌ടോബര്‍ 2014 (16:43 IST)
തമിഴ്നാട്ടിലെ വെല്ലൂരില്‍ മിനിവാന്‍ മറിഞ്ഞ് ഏഴ്പേര്‍ മരിച്ചു. മുപ്പതുപേര്‍ക്ക് പരിക്കേറ്റു. ഇവരെ വെല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

അറുപത് പേരുമായി വെല്ലൂരില്‍ നിന്ന് വരുതലാംപെട്ടിയിലേക്ക് പോയ വാനാണ് അപകടത്തില്‍പെട്ടത്. എതിരെ വന്ന വാഹനവുമായി കൂട്ടിമുട്ടുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ വാന്‍ മറിയുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :