മധ്യപ്രദേശില്‍ ബസ് ട്രക്കിലിടിച്ച് 25 പേര്‍ മരിച്ചു

ബസ് ട്രക്കിലിടിച്ച് മരണം , ബസ് , മരണം മധ്യപ്രദേശ്
ഭോപ്പാല്‍| jibin| Last Modified വ്യാഴം, 2 ജൂലൈ 2015 (12:02 IST)
മധ്യപ്രദേശിലെ ഖാന്‍ഡ്വ ജില്ലയില്‍ നിയന്ത്രണം വിട്ട ബസ് ട്രക്കിലിടിച്ച് 25 പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 1.5 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :