കർണാടകയിൽ ബസുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം; മരിച്ചവരില്‍ മലയാളിയും

കർണാടകയിൽ ബസുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

കർണാടക| സജിത്ത്| Last Modified ചൊവ്വ, 5 ഡിസം‌ബര്‍ 2017 (12:38 IST)
ബസുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം. കാ​സ​ർ​ഗോ​ഡു നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെഎസ്ആ​ർ​ടി​സിയുടെ വോ​ൾ​വോ ബ​സ് മ​റ്റൊ​രു ബ​സു​മാ​യി കൂ​ട്ടി​യി​ടിച്ചാണ് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി​യ​ട​ക്കം മൂ​ന്നു പേ​ർ മ​രിച്ചത്. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ക​ർ​ണാ​ട​ക സ​ഹ​ലാ​പു​ര​ത്തി​നും ഹാ​സ​നും ഇ​ട​യിലുള്ള ആ​ലൂ​രി​ലാ​ണ് അ​പ​കടം നടന്നത്.

ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് അംഗമായ അ​ബ്ദു​ൾ സ​ലാം പാ​ണ​ല​ത്തി​ന്‍റെ മ​ക​ൾ ഫാ​ത്തി​മ​ത്ത് സ​മീ​റ (25) ആണ് മരിച്ച മലയാളി. ബ​സ് ആ​ലൂ​രി​ലെ​ത്തി​യ​പ്പോ​ൾ എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ദു​ർ​ഗാമ്പ എന്ന സ്ലീ​പ്പ​ർ കോ​ച്ച് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗുരുതരമായി പ​രി​ക്കേ​റ്റ സ​മീ​റ ത​ൽ​ക്ഷ​ണം മ​രിച്ചു. പി​താ​വ് അ​ബ്ദു​ൾ സ​ലാം അ​ട​ക്കം ആ​റു പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :