ലവ് ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ ജീവനോടെ കത്തിച്ചു

ജയ്പൂര്‍, വ്യാഴം, 7 ഡിസം‌ബര്‍ 2017 (12:11 IST)

ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിച്ചു. രാജസ്ഥാനിലെ രാജ്‌സമന്ത് ജില്ലയിലാണ് സംഭവം. മുഹമ്മദ് ഭാട്ടാ ഷെയ്ഖ് എന്നയാളെയാണ് ലൗജിഹാദ് ആരോപിച്ച്  കൊലപ്പെടുത്തിയിരിക്കുന്നത്. ലൈവായി ചിത്രീകരിച്ച കൊലപാതക വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുകയാണ്.
 
സംഭവമായി ബന്ധപ്പെട്ട് കൊല നടത്തിയ ശംഭുനാഥ് റൈഗറിനെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് കൃത്യത്തെ ന്യായീകരിച്ചുകൊണ്ട് ഇയാള്‍ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദിലീപിനെതിരെ നടക്കുന്നത് ഫോട്ടോസ്റ്റാറ്റ് ഗൂഡാലോചനയോ ? !; പോസ്റ്റ് വൈറലാകുന്നു

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ ...

news

ഓഖി ചുഴലിക്കാറ്റ്: രക്ഷാപ്രവര്‍ത്തനം തുടരുന്നു, മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി

കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ...

news

തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ വാഹനാപകടം; 10 പേര്‍ മരിച്ചു, 5 പേര്‍ ഗുരുതരാവസ്ഥയില്‍

തമിഴ്‌നാട്ടിലെ മധുര തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ വാഹനാപകടം. 10 പേര്‍ മരിച്ചുവെന്നാണ് ...

Widgets Magazine