കാൻപുരിൽ കെട്ടിടം തകർന്ന് ഏഴു മരണം; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം

കാൻപുർ, വ്യാഴം, 2 ഫെബ്രുവരി 2017 (11:00 IST)

Widgets Magazine
Kanpur, Samajwadi Party, death, police, കാൻപുർ, സമാജ്‌വാദി പാർട്ടി, മരണം, പൊലീസ്

ജാജ്മോയിൽ വികസന അതോറിറ്റി കോളനിയിൽ പണി നടന്നുകൊണ്ടിരുന്ന കെട്ടിടം തകർന്നുവീണ് ഏഴു തൊഴിലാളികൾ മരിച്ചു. ഏഴുനിലകളുള്ള കെട്ടിടത്തിന്റെ മുകൾനിലകളാണ് ഇന്നലെ ഉച്ചയ്ക്കുശേഷം തകർന്നുവീണത്. സമാജ്‌വാദി പാർട്ടി പ്രാദേശിക നേതാവ് മഹ്‌താബ് ആലത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ന്നുവീണ ഈ കെട്ടിടം.
 
ഇപ്പോഴും മുപ്പതിലധികം ആളുകള്‍ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. അതിനാൽ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷപ്പെടുത്താനായി വൻതോതിലുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണസേനയും സൈന്യവും പൊലീസും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ലക്ഷ്മി നായർ ഇല്ലാതെ ഇന്ന് ലോ അക്കാദമി തുറക്കും; കെ മുരളീധരൻ നിരാഹാരമിരിക്കും

23 ആം ദിവസത്തിലേക്ക് കടക്കുകയാണ് വിദ്യാർത്ഥിക‌ളുടെ സമരം. പ്രിൻസിപ്പൽ കസേരയിൽ ലക്ഷ്മി നായർ ...

news

എസ് എഫ് ഐ ക്ലാസിലേക്ക്, ബാക്കിയുള്ളവർ ഇപ്പോഴും സമരപ്പന്തലിൽ തന്നെ; ഇന്ന് ചിലതൊക്കെ നടക്കും!

21 ദിവസം നീണ്ടുനിന്ന എസ് എഫ് ഐയുടെ സമരത്തിൽ വിജയം കണ്ടതോടെ എസ് എഫ് ഐ വിദ്യാർത്ഥികൾ സമരം ...

news

ഇ അഹമ്മദിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; ഇന്ന് ഖബറടക്കം

അന്തരിച്ച മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദിന്‍റെ ഭൗതികദേഹം ഇന്നു ജന്മ നാട്ടിൽ ...

news

ഇന്ത്യന്‍ സിനിമകളോട് കളിച്ചാല്‍ ഇതായിരിക്കും ഫലം; പാകിസ്ഥാന്‍ പത്തിമടക്കി!

നഷ്‌ടം രൂക്ഷമായതോടെ ഇന്ത്യൻ സിനിമകൾക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്ഥാന്‍ ...

Widgets Magazine