വാരണാസിയിൽ നിർമ്മാണത്തിലിരുന്ന ഫ്ലൈഓവർ തകർന്നുവീണ് 12 മരണം; നിരവധിപേർ കുടുങ്ങി കിടക്കുന്നു

ചൊവ്വ, 15 മെയ് 2018 (19:45 IST)

വാരണാസിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണ് 12 പേർ മരിച്ചു. ഫ്ലൈഓവറിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കെ ഒരു ഭാഗം അടർന്നു വീഴുകയായിരുന്നു. മരണ സഖ്യ ഇനിയും ഉയരാനാണ് സാധ്യത. 
 
വാരണാസിയിൽ കാന്റ് റെയിൽ‌വേ സ്റ്റേഷനു സമീപത്ത് നിർമ്മാണത്തിലിരുന്ന ഫ്ലൈഓവറാണ് തകർന്നു വീണത് നിർമ്മാണ തൊഴിലാളികളടക്കം 50ഓളം പേർ ഇപ്പോഴും പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ  
 
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ് അതേസമയം അപകടത്തിൽ മരണപ്പെട്ടവരുടെ കുടും;ബത്തിന് ഉത്തർപ്രദേശ് സർക്കാർ 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കർണ്ണാടകയിൽ ഒരാഴ്ചക്കുള്ളിൽ ബി ജെ പി ഭൂരിപക്ഷം തെളിയിക്കണം

ബംഗളുരു: അനുനിമിഷം രാഷ്ട്രീയ മാറ്റങ്ങൾക്ക് വേദിയാകുന്ന കർണ്ണാടകത്തിൽ ബി ജെ പി ഏറ്റവും ...

news

കലങ്ങിമറിഞ്ഞ് കര്‍ണാടകം, അവകാശവാദമുന്നയിച്ച് ബി‌ജെ‌പി; സര്‍ക്കാരുണ്ടാക്കാന്‍ കുമാരസ്വാമി

കര്‍ണാടക രാഷ്ട്രീയം കലങ്ങിമറിയുകയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിക്ക് അവസരം ...

news

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരുവനന്തപുരത്ത് തുടക്കമായി. ഈ മാസം ഇരുപതാം ...

Widgets Magazine