നടി ഷക്കീല അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

മുംബൈ, വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (19:35 IST)

Shakila , Bollywood , actor Shakila , Cinema , Shakila Dies , നടി ഷക്കീല , ഷക്കീല , ബോളിവുഡ് , ഷക്കീല അന്തരിച്ചു

ബോളിവുഡിലെ മിന്നും താരമായിരുന്ന (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

1950- 60 കാലഘട്ടത്തില്‍ ബോളിവുഡിലെ തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു ഷക്കീല. 1963 ല്‍ അഭിനയിച്ച ഉസ്താദോം ക ഉസ്താദ് എന്ന ചിത്രമാണ് അവസാനത്തേത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറി നിന്ന ഷക്കീല പിന്നീട് ബോളിവുഡിനോട് ബൈ പറയുകയായിരുന്നു.

ശ്രീമാന്‍ സത്യവതി, ചൈന ടൗണ്‍, പോസ്റ്റ്‌ബോക്‌സ് 999, ദസ്താന്‍, ലാല്‍പാരി, രൂപ്കുമാരി, തുടങ്ങിയ ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യം; ആസിഫ് അലിയും കുടുങ്ങും

സിനിമാ താരങ്ങളായ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി, എംഎല്‍എഎ എന്‍ ഷംസീര്‍ ...

news

പിണറായിയെ കണ്ട കേ‍ജ്‌രിവാൾ കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി; വിവരങ്ങള്‍ പുറത്തുവിടാതെ എഎപി

രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സുചന നല്‍കിയ കമൽഹാസനുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ...

news

പശുക്കളെ വില്‍ക്കാനും വാങ്ങാനും ഓണ്‍ലൈന്‍ ചന്ത വരുന്നു !

ഇനി പശുക്കളെ ഓണ്‍ലൈനായി വാങ്ങാം. പശുക്കളെ വില്‍ക്കാനും വാങ്ങാനും രാജസ്ഥാന്‍ സര്‍ക്കാര്‍ ...

news

'ആരു ചെയ്ത പാപമിന്നു പേറിടുന്നു... മാതാവേ'; രാമലീല റിലീസിന് മുന്നോടിയായി അരുണ്‍ ഗോപി വേളാങ്കണിയില്‍ !

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പൂജ റിലീസിന് പുറത്തുറങ്ങുന്ന ദിലീപ് ചിത്രമായ ...