ബ്ലൂവെയ്‌ല്‍ ഗെയിം: 12 വയസുകാരന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചെന്ന് റിപ്പോര്‍ട്ട്!

ലക്നൌ, ശനി, 23 സെപ്‌റ്റംബര്‍ 2017 (10:27 IST)

 blue whale game , 12yers old boy , train , death , utherpradesh , ബ്ലൂവെയ്ൽ ഗെയിം , പൊലീസ് ,  റെയിൽവേ ട്രാക്ക്

ബ്ലൂവെയ്ൽ ഗെയിമിന് ഇരയായ 12 വയസുകാരൻ ട്രെയിനിടിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ലക്നൌവിലാണ് സംഭവമുണ്ടായത്. അതേസമയം കുട്ടി കൊലയാളി ഗെയിമിന് അടിമപ്പെട്ടിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.

റെയിൽവേ ട്രാക്കിലൂടെ ബ്ലൂവെയ്‌ൽ ഗെയിം കളിച്ചുകൊണ്ടു നടക്കുമ്പോഴാണ് കുട്ടിയെ ട്രെയില്‍ ഇടിച്ചതെന്നാണ് സുഹൃത്തുക്കള്‍ വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ്  അന്വേണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ആ പതിനഞ്ച് മിനിട്ടും അവനും ഞാനും കരയുകയായിരുന്നു: ഹരിശ്രീ അശോകന്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് രണ്ട് മൂന്ന് ...

news

മദ്രസകളില്‍ എല്ലാ ദിവസവും ദേശീയപതാക ഉയര്‍ത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി

മദ്രസകളില്‍ നിത്യവും ദേശീയപതാക ഉയര്‍ത്തണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ. ...

news

ദിലീപിനെ കുടുക്കിയത് ഒരു യുവനടനെന്ന് പിസി; പൃഥിരാജ് ആണോ എന്ന ചോദ്യത്തിന് ഉത്തരമില്ല - പുതിയ ആരോപണങ്ങളുമായി ജോര്‍ജ്

കൊച്ചിയില്‍ യുവനടി ഉപദ്രവിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയത് സിനിമാ ...

news

ട്രംപും കിം ജോങ് ഉന്നും നേഴ്‌സറി കുട്ടികളെപ്പോലെയാണ് : പരിഹാസവുമായി റഷ്യ

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ...

Widgets Magazine