പടക്കനിര്‍മാണശാലയില്‍ സ്ഫോടനം: 10 മരണം

ഹൈദരാബാദ്| Last Modified തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (16:34 IST)
ആന്ധ്രാപ്രദേശില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ പത്തു പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ഗോദാവരി ജില്ലയിലെ കാക്കിനഡയിലെ പടക്കശാലയിലാണ് ഉച്ചയോടെ സ്ഫോടനം നടന്നത്. പത്തോളം ഫയര്‍ യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.

ദീപാവലിയോട് അനുബന്ധിച്ച് അനധികൃതമായി പടക്കം സൂക്ഷിച്ചതാണ് അപകട കാരണമെന്ന് കരുതുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :