ചാണക വെള്ളത്തിന് പിന്നാലെ ശോഭ സുരേന്ദ്രന്റെ ‘ആക്രമവും’ - കമലിനെ വിടാതെ ബിജെപി

തിരുവനന്തപുരം, വ്യാഴം, 12 ജനുവരി 2017 (14:38 IST)

Widgets Magazine
   Shobha Surendran , BJP , director Kamal , Shobha , CPM , Kamal , ദേശിയത , ബിജെപി , ശോഭ സുരേന്ദ്രൻ , ചലച്ചിത്ര അക്കാഡമി

ചലച്ചിത്ര അക്കാഡമി ചെയർമാനും സംവിധായകനുമായ കമലിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി. ദേശിയതയ്‌ക്കെതിരെ ആര്  നിലപാട് ആരു സ്വീകരിച്ചാലും ബിജെപിയുടെ നിലപാട് ഇതായിരിക്കുമെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

കമലിനേക്കാൾ ബുദ്ധിയും കഴിവും ഉള്ളവർ വന്നാലും നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും പറഞ്ഞു.

കമലിനെതിരെയുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ കൊടുങ്ങല്ലൂരിൽ ജനകീയ കൂട്ടായ്മ നടന്ന വേദിയിൽ ചാണക വെള്ളം തളിച്ച് യുവമോർച്ച പ്രതിഷേധിച്ചിരുന്നു.

കലയിൽപോലും അസഹിഷ്‌ണുത വര്‍ദ്ധിച്ചുവരുന്ന സമയമാണിപ്പോള്‍ എന്ന് കഴിഞ്ഞ ദിവസം കമല്‍ വ്യക്തമാക്കിയിരുന്നു.  തന്റെ ചിന്തകളിൽപോലും വർഗീയത കടന്നു വന്നിട്ടില്ല. കലാകാരൻ സ്വതന്ത്രനായിട്ടാണ് എന്നും ചിന്തിക്കുന്നത്. ഏതുതരം വർഗീയതയും നാടിനാപത്താണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

10 അണുബോംബുകള്‍ ഒരുമിച്ച് പൊട്ടിയാല്‍ എന്താകും അവസ്ഥ ?; ഒരുകാലത്തും അമേരിക്ക ഇതുപോലെ ഭയപ്പെട്ടിട്ടുണ്ടാകില്ല!

ഉത്തര കൊറിയയുടെ അണുവ രഹസ്യങ്ങള്‍ ദക്ഷിണ കൊറിയ പുറത്തുവിട്ടതോടെ അമേരിക്കയും ഭയത്തില്‍. 10 ...

news

വീണ്ടും എ ടി എം തട്ടിപ്പ്; തലയോലപ്പറമ്പ് സ്വദേശിയ്ക്ക് നഷ്ടമായത് 27000 രൂപ

ഇതനുസരിച്ച് രഹസ്യ കോഡ് ഇയാള്‍ക്ക് കൈമാറി. ഏറെ കഴിഞ്ഞ് പണം പിന്‍വലിച്ച വിവരം മെസേജ് ആയി ...

news

ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി; കോളജില്‍ പഠിപ്പിക്കാന്‍ പോയത് അന്വേഷിക്കണമെന്ന് ആവശ്യം

സംസ്ഥാന വിജിലന്‍സ് ഡയറക്‌ടര്‍ ജേക്കബ് തോമസിനെതിരെ ഹര്‍ജി. മൂവാറ്റുപുഴ വിജിലന്‍സ് ...

news

ആർട്ടിസ്റ്റ് ബേബി ചീപ്പല്ല, മുത്താണ്! നട്ടെല്ലുള്ള കലാകാരൻ!

സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധിച്ച സംവിധായകൻ കമലിനെ ...

Widgets Magazine