ബിജെപിയാണ് പ്രഥമ ശത്രുവെന്ന് ജിഗ്‌നേഷ് മേവാനി; കോണ്‍ഗ്രസിന് പരസ്യ പിന്തുണ നല്‍കില്ല

അഹമ്മദാബാദ്, ബുധന്‍, 22 നവം‌ബര്‍ 2017 (10:36 IST)

Widgets Magazine
Jignesh Mevani , Gujarat Elections , ജിഗ്‌നേഷ് മേവാനി , ദളിത് ലീഡര്‍ , ബിജെപി , കോണ്‍ഗ്രസ്

ബിജെപിയാണ് പ്രഥമ ശത്രുവെന്ന് ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി. കോണ്‍ഗ്രസിന് പരസ്യ പിന്തുണ നല്‍കില്ലെന്നും എന്നാല്‍ ബിജെപിയെ താഴെയിറക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും മേവാനി പറഞ്ഞു. 
 
ജാതി നേതാക്കളുടെ ഐക്യം ഭാവിയില്‍ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമായേക്കും. മാത്രമല്ല, പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ പേരില്‍ പുറത്തുവന്ന അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന ബിജെപിയുടെ ഗൂഢാലോചന ഫലം കാണില്ലെന്നും മേവാനി കൂട്ടിച്ചേര്‍ത്തു.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജിഗ്‌നേഷ് മേവാനി ദളിത് ലീഡര്‍ ബിജെപി കോണ്‍ഗ്രസ് Jignesh Mevani Gujarat Elections

Widgets Magazine

വാര്‍ത്ത

news

ടെറസിന്റെ മൂലയിലെ ഒറ്റമുറി, ശുചിമുറി പോലുമില്ല! - അമലയുടെ താമസം ഇവിടെയോ?

പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്‌റ്റര്‍ ചെയ്‌ത സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പ് നടത്തിയ ...

news

യോഗിയുടെ റാലിക്കെത്തിയ മുസ്‌ലിം യുവതിയുടെ ബുര്‍ഖ പൊലീസ് ബലമായി അഴിച്ചുമാറ്റി, വീഡിയോ കാണാം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന സമ്മേളനത്തില്‍ എത്തിയ മുസ്‌ലിം ...

news

നടിയെ ആക്രമിച്ചത് ദിലീപിനു വേണ്ടി, മഞ്ജു വാര്യർ പ്രധാനസാക്ഷി; ഇനിയുള്ളത് നിർണായക മണിക്കൂറുകൾ

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപിനെതിരെ മഞ്ജു വാര്യർ ...

news

ജിഷ കൊലക്കേസ്; ജിഷയുടെ ചുരിദാറിൽ കണ്ടെത്തിയ ഉമിനീർ അമീറുളിന്റെ തന്നെ, കേസിൽ അന്തിമവാദം തുടങ്ങി

പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയായിരുന്ന ജിഷ കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂഷൻ അന്തിമവാദം ...

Widgets Magazine