പണം നല്‍കിയില്ല; സഹോദരങ്ങളെ പരസ്യമായി വെടിവച്ചു കൊന്നു - സംഭവം യുപിയില്‍

ലക്നൗ, വെള്ളി, 27 ജൂലൈ 2018 (19:36 IST)

death , police , kill , shoot death , UP , പൊലീസ് , വെടിവച്ചു , കൊലപാതകം , പണം , ഗുണ്ടാ സംഘം

പണം നല്‍കാന്‍ വിസമ്മതിച്ച സഹോദരങ്ങളെ ഗുണ്ടാ സംഘം വെടിവച്ചു കൊന്നു. ബിസിനസുകാരായ ശ്യാം സുന്ദർ ജയ്സ്വാൾ (55), ശ്യാം മുരാത് ജയ്‌സ്വാൾ (48) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തർപ്രദേശിലെ പ്രതാപ്ഗഢിയില്‍ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു നാടിനെ ഞടുക്കിയ സംഭവം. കെട്ടിട നിർമാണ സാമഗ്രികൾ നിർമിക്കുന്ന സുന്ദറിനോടും ശ്യാമിനോടും പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഞ്ജാതകര്‍ ബന്ധപ്പെട്ടിരുന്നു.

പതിവായി ഫോണ്‍ കോളുകള്‍ വന്നതോടെ പണം നല്‍കാന്‍ സാധിക്കില്ലെന്ന് സഹോദരങ്ങള്‍ ഉറപ്പിച്ചു പറഞ്ഞു. സംഭവ ദിവസം ബൈക്കിലെത്തിയ അക്രമികള്‍ ഇരുവര്‍ക്കും നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി കൊല്ലപ്പെടുന്നതിന് മുമ്പ് സഹോദരങ്ങള്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജൂനിയർ ആർട്ടിസ്‌റ്റിനെ പീഡിപ്പിച്ചു; നിർമ്മാതാവിന് ഏഴ് വർഷം തടവ്

ജൂനിയര്‍ ആര്‍ട്ടിസ്‌റ്റിനെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ സീരിയൽ ...

news

കുട്ടിയെ റോഡ് മുറിച്ചുകടക്കാൻ സാഹായിച്ചു; തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച് ആൾകൂട്ടം യുവാക്കളെ തല്ലിച്ചതച്ചു

കുട്ടിയെ റോഡ് മുറിച്ചു കടക്കാൻ സഹായിച്ചതിന് തട്ടികൊണ്ടു പോകാൻ ശ്രമിച്ചു എന്നാരോപിച്ച് ...

news

വനിതാ കമ്മീഷൻ ക്രിസ്തീയ വിശ്വാസങ്ങളെ അവഹേളിച്ചു: കുമ്പസാരം നിരോധിക്കണം എന്ന വനിതാ കമ്മീഷന്റെ ശുപർശക്കെതിരെ സൂസെപാക്യം

കുമ്പസാരം നിരോധിക്കണം എന്ന വമിതാ കമ്മീഷന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കെ സി ബി സി ...

news

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി; പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിക്ക് - ഡ്രൈവറുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് സ്‌കൂള്‍ബസ് കടയിലേക്ക് ഇടിച്ചുകയറി പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ...

Widgets Magazine