Widgets Magazine Widgets Magazine

ബിഹാർ ഗവർണർ രാംനാഥ് കോവിന്ദ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി

ന്യൂഡൽഹി, തിങ്കള്‍, 19 ജൂണ്‍ 2017 (14:47 IST)

Widgets Magazine
 BJP , NDA , presidential candidate , Guv Ram Nath Kovind , RSS , ബിഹാർ ഗവർണർ , രാംനാഥ് കോവിന്ദ് , ബിജെപി , ആർഎസ്എസ് , ബിജെപി ദളിത് മോർച്ച

രാംനാഥ് കോവിന്ദിനെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി തീരുമാനിച്ചു. ബിജെപി ദേശീയാധ്യക്ഷൻ അമിത്​ ഷാ വാർത്താ സമ്മേളനത്തിലാണ്​ സ്​ഥാനാർഥിയെ തീരുമാനിച്ച വിവരം പ്രഖ്യാപിച്ചത്​.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗമാണ് കാൺപൂരിൽനിന്നുള്ള ദളിത് നേതാവായ രാംനാഥിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. ഡൽഹി കോടതിയിൽ അഭിഭാഷകനായ രാം നാഥ്​ രണ്ടു തവണ രാജ്യസംഭാംഗവുമായിരുന്നു.  

ബിജെപിയോടും ആർഎസ്എസുമായും അടുപ്പമുള്ള വ്യക്തിയാണ് രാംനാഥ് കോവിന്ദ്. ബിജെപി ദളിത് മോർച്ചയുടെ മുൻ പ്രസിഡന്റും ഓൾ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റുമാണ്. ബിജെപി ദേശീയ വക്താവായിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പൊലീസ് നടത്തിയ നരനായാട്ടാണ് പുതുവൈപ്പില്‍ കണ്ടത്; സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന പൊലീസ് വാദം തളളി സിപിഐ

കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ...

news

അവധിക്ക് ശേഷം തിരിച്ചെത്തിയ ജേക്കബ് തോമസ് ഇനി ഐഎംജി ഡയറക്‍ടര്‍; ഉത്തരവിറങ്ങി

ജേക്കബ് തോമസിന് ഐഎംജി ഡയറക്ടറായി നിയമനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ...

news

വിജിലൻസിൽനിന്നു മാറ്റിയതിന്റെ കാര്യകാരണങ്ങള്‍ പിന്നീടു പറയാം: ജേക്കബ് തോമസ്

രണ്ടരമാസത്തെ അവധി കഴിഞ്ഞ് ഡിജിപി ജേക്കബ് തോമസ് സർവീസിലേക്ക് തിരിച്ചെത്തി. സര്‍ക്കാര്‍ ...

news

മയക്കുമരുന്ന് നൽകി പീഡനം; ഇരുപതുകാരൻ പിടിയിൽ

പെൺകുട്ടികളുമായി നയത്തിൽ അടുത്തുകൂടി അവർക്ക് മയക്കു മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു ...

Widgets Magazine Widgets Magazine