Widgets Magazine
Widgets Magazine

വി ഐ പികളുടെ വാഹനത്തില്‍ ഇനി ചുവന്ന ബീക്കണ്‍ ലൈറ്റ് ഇല്ല

ന്യൂഡല്‍ഹി, ബുധന്‍, 19 ഏപ്രില്‍ 2017 (14:43 IST)

Widgets Magazine

വി ഐ പികളുടെ വാഹനത്തില്‍ ഇനി ചുവന്ന  ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത്. മെയ് ഒന്ന് മുതല്‍ ഈ നിരോധനം പ്രാബല്യത്തില്‍ വരുന്നതായിരിക്കും. 
 
എന്നാല്‍ രാഷ് ട്രപതി, ഉപരാഷ് ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ലോക്‌സഭാ സ്പീക്കര്‍ എന്നിവര്‍ക്ക് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം.
 
മെയ് ഒന്ന് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ പാടില്ല. കുടാതെ രേഖപ്പെടുത്തിയ വോട്ടിന്റെ പ്രിന്റൗട്ട് വോട്ടര്‍ക്ക് കണ്ട് ഉറപ്പുവരുത്താന്‍ സാധിക്കുന്ന വോട്ടിങ് യന്ത്രം വിവിപിഎടി വാങ്ങാന്‍ 3174 കോടി രൂപകോടി അനുവദിക്കാനും യോഗത്തില്‍ തീരുമാനം ഉണ്ടായി. 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അരുണാചൽ പ്രദേശിന് തെക്കൻ ടിബറ്റ് എന്ന് പേരിട്ട് ചൈന; തർക്കം മുറുകുന്നു

അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന മാറ്റി. ടിബറ്റ് ആത്മീയാചാര്യൻ ദലൈലാമയുടെ ...

news

ബന്ധുനിയമനത്തില്‍ ജയരാജനും ശ്രീമതിക്കും താക്കീത് മാത്രം

സംസ്ഥാന സര്‍ക്കാരിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയുണ്ടാക്കിയ ബന്ധുനിയമന വിവാദത്തില്‍ ...

news

വോട്ടിങ്ങ് യന്ത്രത്തിലുള്ള വിശ്വാസം കാത്ത് സൂക്ഷിക്കാന്‍ ഇനി വി വി പാറ്റ്

ഇനി വോട്ട് ചെയുന്നത് എളുപ്പത്തില്‍ മനസിലാക്കാം. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് ...

news

ഇങ്ങനെ പോയാല്‍ ശരിയാകില്ല; പിണറായി സര്‍ക്കാരിനെതിരെ വിഎസ് വീണ്ടും - വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പിബിക്ക് കത്ത് നല്‍‌കി

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര ...

Widgets Magazine Widgets Magazine