ബാ​ഹു​ബ​ലിയുടെ വളര്‍ത്തച്ഛന്‍ പീഡനക്കേസില്‍ അറസ്‌റ്റില്‍; താരം ലൈം​ഗി​ക​മാ​യി ഉപയോഗിച്ചെന്ന് പെണ്‍കുട്ടി

ഹൈ​ദ​രാ​ബാ​ദ്, വ്യാഴം, 9 നവം‌ബര്‍ 2017 (15:50 IST)

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി യുവതിയെ പീഡിപ്പിച്ച കേസില്‍ നടനെതിരെ കേസ്. ബാ​ഹു​ബ​ലി​യിലെ നടനും ഹൈ​ദ​രാ​ബാ​ദി​ലെ ഐ​മാ​ക്സ് മ​ൾ​ട്ടി​പ്ല​ക്സ് ഉ​ട​മയുമായ വെ​ങ്ക​ട് പ്ര​സാ​ദാണ് പൊലീസിന്റെ പിടിയിലായത്.

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി വെ​ങ്ക​ട് പ്ര​സാ​ദ് ഒ​രു വ​ർ​ഷ​മാ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കുകയായിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
 

വെങ്കടിനെ ചോദ്യം ചെയ്‌തു വരുകയാണെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ബാ​ഹു​ബ​ലി​യി​ൽ നാ​യ​ക ക​ഥാ​പാ​ത്ര​മാ​യ പ്ര​ഭാ​സി​ന്‍റെ
വ​ള​ർ​ത്ത​ച്ഛ​ന്‍റെ വേ​ഷം ചെയ്‌ത വ്യക്തിയാ‍ണ് വെ​ങ്ക​ട് പ്ര​സാദ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജിഷയുടെ പിതാവ് പാപ്പു മരിച്ച നിലയിൽ, ചികിത്സിക്കാൻ പണമില്ലായിരുന്നുവെന്ന് നാട്ടുകാർ; ജീവിതം ആർഭാടമാക്കി രാജേശ്വരി

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥി ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയിൽ ...

news

നി​കു​തി വെ​ട്ടി​പ്പ്: ജ​യ ടി​വി ഓ​ഫീ​സി​ൽ ആ​ദാ​യ​നി​കു​തി റെ​യ്ഡ് - ലക്ഷ്യം ശശികലയോ ?

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ടെലിവിഷൻ ചാനലായ ജ​യ ടി​വി ഓ​ഫീ​സ് അടക്കമുള്ള ...

news

ഇത് സോളാർ കമ്മീഷൻ റിപ്പോർട്ടോ, അതോ സരിതയുടെ റിപ്പോർട്ടോ? - വിമർശനവുമായി ഉമ്മൻചാണ്ടി

സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷമുള്ള സർക്കാർ നടപടികൾ ...

news

കോടതി പറഞ്ഞ മൂന്ന് ജാമ്യവ്യവസ്ഥകൾ ദിലീപ് ലംഘിച്ചു?!

നടിയെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥകളോടു കൂടിയാണ് ദിലീപിനു ഹൈക്കോടതി ജാമ്യം അനുവദിച്ച് ...

Widgets Magazine