മദ്യത്തിന്റെ പരിധിയിൽനിന്നു കള്ളിനെ ഒഴിവാക്കണമെന്നു സുപ്രീംകോടതി

മദ്യത്തിന്റെ പരിധിയിൽനിന്നു കള്ളിനെ ഒഴിവാക്കണമെന്നു സുപ്രീംകോടതി

   supreme court , toddy , bar , court , സുപ്രീംകോടതി , കള്ളുഷാപ്പുകൾ , കള്ള്
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 25 ജനുവരി 2018 (16:37 IST)
മദ്യത്തിന്റെ പരിധിയിൽനിന്നു കള്ളിനെ ഒഴിവാക്കണമെന്നു സുപ്രീംകോടതി. ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്യാനാകില്ലേയെന്നു കേരള സർക്കാരിനോടു കോടതി ചോദിച്ചു.

തമ്മിലുള്ള ദൂരപരിധി എത്രയാണെന്ന് ഫെബ്രുവരി 16നകം അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

നിയമം ഭേദഗതി ചെയ്യുകയാണെങ്കിൽ നിരോധന ഉത്തരവിൽ ഇളവ് ലഭിക്കും. എന്നാൽ കള്ള് ഷാപ്പുകൾ മാറ്റാനാകില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :