Widgets Magazine
Widgets Magazine

ആന്ധ്രമുഖ്യന്റെ മകന്റെ സ്വത്ത് മാസങ്ങള്‍ കൊണ്ട് ഇരട്ടിക്കുന്നു; കാരണം ഞെട്ടിപ്പിക്കുന്നത്

ഹൈദരാബാദ്, ബുധന്‍, 8 മാര്‍ച്ച് 2017 (20:08 IST)

Widgets Magazine
  Nara Lokesh , Chandrababu Naidu , Assets , 330 crore , Cash , നാറാ ലോകേഷ് , ചന്ദ്രബാബു നായുഡു , ആന്ധ്രാമുഖ്യമന്ത്രി , ഓഹരി , സ്വത്തുക്കള്‍

അഞ്ച് അഞ്ചുമാസം കൊണ്ട് ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായുഡുവിന്റെ മകന്റെ സ്വത്ത് 315 കോടിക്കു മുകളില്‍. 15 കോടിയില്‍ നിന്നാണ് അഞ്ചുമാസം കൊണ്ട് നാറാ ലോകേഷിന്റെ സ്വത്ത് 330 കോടിയായി ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്.

273.84 കോടി കുടുംബ സംരംഭമായ ഹെറിറ്റേജ് ഫുഡ്‌സ് എന്ന സ്ഥാപനത്തിലെ ഓഹരികളുടെ മൂല്യമാണ്. 18 കോടിയുടെ പാരമ്പര്യ സ്വത്തുക്കളും, 38.52 കോടിയുടെ വസ്തുവകകളും നാറാ ലോകേഷിനുണ്ട്. 6.27 കോടിയുടെ വായ്പയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

2016 ഒക്ടോബറില്‍ ലോകേഷ് തന്നെ വെളിപ്പെടുത്തിയത് പ്രകാരം 14.50 കോടിയുടെ സ്വത്തുക്കളാണ് ഉണ്ടായിരുന്നത്. ഹെരിറ്റേജ് ഫുഡിലെ ഓഹരി മൂല്യം 2.52 കോടിയായിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പ്ലസ്‌ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കെസിവൈഎം കോർഡിനേറ്റർ അറസ്‌റ്റില്‍; പെൺകുട്ടി മൂന്ന് മാസം മുമ്പ് പ്രസവിച്ചു

വയനാട്ടില്‍ പ്ലസ്‌ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍. കെസിവൈഎം മാനന്തവാടി ...

news

സ്ത്രീ പീഡകർക്ക് ശിക്ഷയില്‍ ഒരു പരിഗണനയും നല്‍കില്ല: ആർ ശ്രീലേഖ

സ്ത്രീകളെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവര്‍ക്ക് ശിക്ഷായിളവ് നൽകില്ലെന്ന് ...

Widgets Magazine