Widgets Magazine Widgets Magazine

‘ഇന്നാണ് തന്റെ അവസാന ദിനം’ !; അരവിന്ദ്​ കെജ്​രിവാളിന് വധഭീഷണി

ന്യൂഡല്‍ഹി, വ്യാഴം, 26 ജനുവരി 2017 (11:30 IST)

Widgets Magazine
Death Threat, Arvind Kejiriwal, Email Message, Email, Message ന്യൂഡല്‍ഹി, മുഖ്യമന്ത്രി, അരവിന്ദ് കെജ്‌രിവാള്‍, ഇ-മെയില്‍, വധഭീഷണി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി. കെജ്​രിവാളി​ന്റെ ഒദ്യോഗിക ഇ-മെയിലിലൂടെയാണ് റിപബ്ലിക്​ ദിനത്തിൽ അദ്ദേഹത്തെ വധിക്കുമെന്ന അജ്ഞാത മെയിൽ സന്ദേശം എത്തിയത്​. എന്നാൽ ആരാണ് മെയിൽ അയച്ചതെന്ന് വ്യക്​തമായിട്ടില്ല.  
 
ഇതു സംബന്ധിച്ച പരാതി ഡൽഹി സർക്കാർ ​പൊലീസിന്​ കൈമാറി. സംഭവവുമായി ബന്ധപെട്ട വിശദവിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അലോക് കുമാര്‍ വര്‍മ്മയോട് ചീഫ് സെക്രട്ടറി എസ്.എന്‍ സഹായ് ആവശ്യപെട്ടിട്ടുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സര്‍ക്കാര്‍ എന്നത് മുന്നണിയിലെ എല്ലാ കക്ഷികളുടേതുമാണെന്ന ബോധം ഉണ്ടാകണം: രൂക്ഷവിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്‍

എല്‍ഡിഎഫ് സര്‍ക്കാരിന് ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ കഴിയണം. സിനിമാ ചര്‍ച്ച ...

news

ഇന്ന് റിപബ്ലിക്​ ദിനം

ഇന്ത്യയുടെ കര, വ്യോമ,നാവിക സേനകളുടെ സാന്നിധ്യവും പരേഡിലുണ്ടാകും. ദേശീയ സുരക്ഷ സേനയുടെ ...

news

യുഎസ് പട്ടാളം അഫ്ഗാൻ വിടാന്‍ സമയമായി; ട്രംപിന് മുന്നറിയിപ്പുമായി താലിബാൻ

വിദേശ സൈന്യം നാട്ടിലുള്ളിടത്തോളം കാലം അഫ്ഗാന്‍ മണ്ണിൽ സമാധാനം പുലരുകയെന്നത് ...

news

അസാധുവാക്കിയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരവസരം കൂടി നല്‍കുമെന്ന് സര്‍ക്കാര്‍

കഴിഞ്ഞ ഡിസംബര്‍ 30 വരെയായിരുന്നു പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സര്‍ക്കാര്‍ ...

Widgets Magazine Widgets Magazine