Widgets Magazine Widgets Magazine

പെരുമ്പാമ്പിനെ വെടിവെച്ച് കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ച് മൂടി: സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിയിൽ

പൂനെ, തിങ്കള്‍, 3 ഏപ്രില്‍ 2017 (17:22 IST)

Widgets Magazine

പെരുമ്പാമ്പിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്ന് കഷ്ണങ്ങളാക്കി. ശേഷം വെട്ടി തുണ്ടം തുണ്ടമാക്കി കുഴിച്ചിട്ടു. പൂനെ മുല്‍സിയിലെ ആംബി വാലി സിറ്റിയിലാണ് സംഭവം നടന്നത്. വനം വകുപ്പ്‌ നടത്തിയ അന്വേഷണത്തിലാണ് സംരക്ഷിത വിഭാഗത്തില്‍ പെട്ട പെരുമ്പാമ്പിനെ വെടിവെച്ച് കൊന്ന് കുഴിച്ചിട്ടതായി കണ്ടെത്തിയത്.  
 
പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ വലിയ പെരുമ്പാമ്പായതിനാല്‍ പിടികൂടാൻ ബുദ്ധിമുട്ടേണ്ടി വന്നെന്നും. അതിനാലാണ് കൊന്നു കൂഴിച്ചുമൂടിയതെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞത്. 
 
സംഭവത്തിന്റെ മുഴുവന്‍ വീഡിയോ എടുത്ത് സൂക്ഷിച്ചതാണ് ഇവരെ കുടുക്കിയത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട വന്യജീവി സംരക്ഷന്‍ നിലേഷ് ഗാര്‍ഡെ വനംവകുപ്പിനെ വിവരം അറിയഅറിയിച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വോളിബോള്‍ കോര്‍ട്ടിനടിയില്‍ കുഴിച്ചു മൂടിയ പെരുമ്പാമ്പിന്റെ ജഡം കണ്ടെത്തുകയായിരുന്നു.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ശ്രീകൃഷ്ണനെ പൂവാലനെന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധം; പ്രശാന്ത് ഭൂഷന്റെ വീടിന് നേരെ മഷിപ്രയോഗം

ശ്രീകൃഷ്ണനെ പൂവാലനെന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധം. പ്രതിഷേധത്തില്‍ പ്രമുഖ നിയമ ...

news

കടുത്ത വരള്‍ച്ച; ജനങ്ങള്‍ അനാവശ്യ വൈദ്യുതി ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി

ജനങ്ങള്‍ അനാവശ്യമായ വൈദ്യുതി ഉപയോഗം ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി ...

news

വിവാഹത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പിതാവ് മകളെയും കാമുകനെയും വെട്ടിക്കൊന്നു; കാരണം ഞെട്ടിക്കുന്നത്

മകളെയും കാമുകനെയും പിതാവ് ക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലെ ...

news

ശശീന്ദ്രനെ കുടുക്കിയ ചാനല്‍ ജീവനക്കാരെ അറസ്‌റ്റ് ചെയ്‌തേക്കും; തടയില്ലെന്ന് ഹൈക്കോടതി - മംഗളം പ്രതിസന്ധിയില്‍

മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദത്തില്‍ മംഗളം ചാനല്‍ കൂടുതല്‍ ...

Widgets Magazine Widgets Magazine