അര്‍നോള്‍ഡ് ജയലളിതയുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ| Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (16:59 IST)
ഹോളിവുഡ് ആക്ഷന്‍ ഹീറോ അര്‍നോള്‍ഡ് ഷ്വാസ്നൈഗര്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തി.സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നു കൂടികാഴ്ച. 10 മിനിറ്റിലേറെ അര്‍നോള്‍ഡ് ജയലളിതയുമായി ചര്‍ച്ച നടത്തി.

സംസ്ഥാനത്തിന്റെ വിജയങ്ങളേപ്പറ്റിയും വെല്ലുവിളികളേയും പറ്റിയെന്നും അര്‍നോള്‍ഡ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു.ശങ്കര്‍ സംവിധാനം ചെയ്ത് വിക്രം നായകനാകുന്ന യുടെ
ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനായാണ് ഷ്വാസ്നൈഗര്‍ ചെന്നൈയിലെത്തിയത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :