ജിയോ എടുത്തവര്‍ സങ്കടപ്പെടും; എല്ലാം സൗജന്യം - എയർടെല്ലിന്റെ പുതിയ ഓഫര്‍ ആരെയും ഞെട്ടിക്കും

മുംബൈ, ചൊവ്വ, 3 ജനുവരി 2017 (18:47 IST)

Widgets Magazine
  Airtel offers , 4G data , Mobile phone , Reliance jio , Airtel ,  jio , tech , mobile , Reliance , എയർടെൽ , ഫോര്‍ ജി , മൊബൈല്‍ കമ്പനി , എയർടെൽ ആപ്പ്​ , വമ്പന്‍ ഓഫര്‍ , 4 ജി

ജിയോയുടെ മുന്നേറ്റത്തില്‍ തിരിച്ചടി നേരിട്ട ഉപഭോക്​താക്കളെ ആകര്‍ഷിക്കുന്ന വമ്പന്‍ ഓഫറുകളുമായി രംഗത്ത്. മറ്റ് മൊബൈല്‍ കമ്പനികളില്‍ നിന്ന് പോര്‍ട്ട് ചെയ്‌ത് എത്തുന്നവരെ ലക്ഷ്യമാക്കി 9000 രൂപ മൂല്യമുള്ള സൗജന്യ ഡാറ്റ ഓഫറാണ് പുതുതായി എയർടെൽ നല്‍കുന്നത്.

മാസം 345 രൂപ നൽകിയാൽ മാസം 4 ജിബി 4 ജി ഡാറ്റയും സൗജന്യ കോളുകളും ലഭിക്കുന്നതാണ് പുതിയ പ്ലാന്‍. ഈ ഓഫർ പ്രകാരം ആദ്യതവണ റീ ചാർജ്​ ചെയ്യു​മ്പോൾ മൈ എയർടെൽ ആപ്പ്​ വഴി റീചാർജ്​ ചെയ്യണം. ഫോര്‍ ജി ഫോണുകളില്‍  ജനുവരി നാല്​ മുതൽ ഫെബ്രുവരി 28 വരെ പുതിയ ഓഫർ എടുക്കാവുന്നതാണ്​.

നിലവിലുള്ള എയർടെൽ ഉപഭോക്​താകൾ സിം 4 ജിയിലേക്ക്​ അപ്​ഗ്രേഡ്​ ചെയ്യു​മ്പോഴും ഓഫർ ലഭ്യമാകും. അധിക ഡാറ്റ 13 മാസത്തേക്ക്​ ലഭ്യമാവുമെന്നാണ്​ എയർടെൽ അറിയിച്ചിരിക്കുന്നത്​. പോസ്​റ്റ്​ പെയ്​ഡ്​ ഉപഭോക്​തകൾക്ക്​ അവരുടെ പ്ലാൻ അനുസരിച്ച്​ കമ്പനി നൽകുന്ന ഡാറ്റയോടപ്പം ഇത്തരത്തിൽ സൗജന്യമായി 3 ജിബി ഡാറ്റയും ലഭിക്കും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നടപടി വൈകരുത്, പരാതികളിൽ എന്ത് അന്വേഷണം വേണമെന്ന് എസ്‌പിമാര്‍ക്ക് തീരുമാനിക്കാം - നിലപാട് കടുപ്പിച്ച് വിജിലൻസ് ഡയറക്ടർ

വിജിലന്‍സ് ആസ്ഥാനത്തെത്തുന്ന പരാതികളില്‍ തുടര്‍ നടപടി വൈകരുതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ...

news

അനുരാഗിനെ തൂക്കിയെറിഞ്ഞത് വെറുതെയല്ല; അതൊരു കൂറ്റന്‍ സി‌ക്‍സറായിരുന്നു!

സ്‌റ്റേഡിയത്തിന് പുറത്തേക്ക് പറന്ന ഒരു കൂറ്റന്‍ സിക്‍സര്‍ പോലെയായിരുന്നു ഇന്ത്യൻ ...

news

സ്ത്രീകളുടെ വസ്ത്രധാരണരീതിയാണ് പ്രശ്നം, പൊലീസിന് എല്ലാവരേയും നിയന്ത്രിക്കാനാവില്ലെന്ന് ആഭ്യന്ത്രമന്ത്രി!

ബംഗളൂരുവില്‍ പുതുവര്‍ഷാഘോഷത്തിനിടെ സ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വിചിത്രമായ ...

Widgets Magazine