ഒരു അപൂര്‍വ റെക്കോര്‍ഡ് നേട്ടത്തോടെ എയര്‍ ഇന്ത്യ എയര്‍ലൈന്‍സ് !

ന്യൂഡല്‍ഹി, തിങ്കള്‍, 9 ജനുവരി 2017 (16:26 IST)

Widgets Magazine
air india, airline, worst airline ന്യൂഡല്‍ഹി, എയര്‍ ഇന്ത്യ, എയര്‍ലൈന്‍

ലോകത്തെ ഏറ്റവും മോശം വിമാന കമ്പനികളുടെ പട്ടികയില്‍ എയര്‍ ഇന്ത്യ സ്ഥാനം പിടിച്ചു. ഏറ്റവും മോശം വിമാന സര്‍വ്വീസുകള്‍ നടത്തുന്ന ഇസ്രായേലില്‍ നിന്നുള്ള ഇലാല്‍ എയര്‍ലൈനിനും ഐസ്ലന്‍ഡ് എയറിനും ശേഷം മൂന്നാംസ്ഥാനത്താണ് നമ്മുടെ സ്വന്തം എയര്‍ ഇന്ത്യ.
 
അതേസമയം ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ ഡച്ച്‌ എയര്‍ലൈന്‍ കമ്പനിയായ കെഎല്‍എം ഒന്നാം സ്ഥാനത്തും സ്പെയിനില്‍ നിന്നുളള ഐബീരിയ എയര്‍ലൈന്‍, ജപ്പാന്‍ കമ്പനിയായ ജാല്‍, ഖത്തര്‍ എയര്‍വേയ്സ് എന്നിവ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
 
സര്‍വ്വീസും കാബിനും പരിഗണിക്കാതെ, കൃത്യനിഷ്ഠ എത്രത്തോളം പാലിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും മോശം വിമാനക്കമ്പനികളെയും ഏറ്റവും മികച്ചതിനെയും തിരഞ്ഞെടുക്കുന്നത്. ജര്‍മ്മന്‍ സര്‍വ്വെ പ്രകാരം 2012ലും മൂന്നാമത്തെ ഏറ്റവും മോശം എയര്‍ലൈനായി തിരഞ്ഞെടുക്കപ്പെട്ടതും എയര്‍ ഇന്ത്യയായിരുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
എയര്‍ ഇന്ത്യ എയര്‍ലൈന്‍ Airline Air India Worst Airline ന്യൂഡല്‍ഹി

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ശസ്ത്രക്രിയയ്ക്കായി എത്തിയ പതിനെട്ടുകാരി മനോരോഗവിഭാഗത്തില്‍; സെല്‍ഫിഭ്രമം മൂത്ത മൂന്നുപേര്‍ എയിംസില്‍ ചികിത്സയില്‍

മൂക്കിനു ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യവുമായാണ് പതിനെട്ടുകാരിയായ യുവതി ആശുപത്രിയില്‍ ...

news

ആളുകള്‍ ഏത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നത് ബിജെപിയല്ല: ഷാഫി പറമ്പില്‍

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെയൊക്കെ വിമര്‍ശിക്കുക എന്നതാണ് ബിജെപിയുടെ ഇപ്പോഴത്തെ നയം. ...

Widgets Magazine