ഖുശ്‌ബു കോണ്‍ഗ്രസില്‍ ചേരുന്നു ?

ന്യൂഡല്‍ഹി| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (15:14 IST)
പ്രശസ്ത തെന്നിന്ത്യന്‍ നടി ഖുശ്‌ബു കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ മുന്നോടിയായി ഖുശ്‌ബു ഇന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്‌ച നടത്തും. ഇതിനായി ഖുശ്ബു ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

ഖുശ്ബുവിന്റെ പാര്‍ട്ടിപ്രവേശനം കൂടികാഴ്ചയ്ക്ക് ശേഷമുണ്ടാ‍കുമെന്നാണ് സൂചന. ഖുശ്ബുവിനെക്കൂടാതെ തമിഴ്‌നാട്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ഇ.വി.കെ.എസ്‌ ഇളങ്കോവനും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. എം കെ സ്‌റ്റാലിനുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് ഖുശ്ബു ഡിഎംകെ വിട്ടത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :