Widgets Magazine Widgets Magazine
Widgets Magazine

തമിഴ്നാട്ടില്‍ വാഹനാപകടം: മൂന്നു മലയാളികളടക്കം നാലു മരണം

സേലം, ബുധന്‍, 12 ഏപ്രില്‍ 2017 (09:11 IST)

Widgets Magazine

ധര്‍മപുരി-സേലം റൂട്ടില്‍ ശേഷംപട്ടിയിൽ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. കോട്ടയം മുണ്ടക്കയം ഏന്തയാര്‍ സ്വദേശികളാണ്  മരിച്ചത്. വത്സമ്മ (70) മകൻ ബിനു (42), ജോണ്‍സണ്‍(31) എന്നിവരാണ് മരിച്ചത്.
 
പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. മലയാളികൾ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ തട്ടി മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജിഷ്ണുവിന് നീതി കിട്ടി, ഇനി അവനെ ഓർത്ത് കരയില്ല; ഒരുപാട് സന്തോഷമെന്ന് മഹിജ

ജിഷ്ണു പ്രണോയിയ്ക്ക് നീതി കിട്ടിയെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. ജിഷ്ണുവിന് നീതി ...

news

മഹിജ ശനിയാഴ്ച മുഖ്യമന്ത്രിയെ കാണും

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്ക് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ അനുമതി. ...

news

കൊല്ലത്ത് സദാചാരം ചമഞ്ഞ് യുവാവിന് നേരെ ആക്രമണം

സദാചാര പൊലീസ് ചമഞ്ഞെത്തിയ ഒരു സംഘം ആളുകൽ യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചു. കൊട്ടിയം ...

Widgets Magazine Widgets Magazine