ദേഹാസ്വാസ്ഥ്യം; ബിഗ് ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശനി, 10 ഫെബ്രുവരി 2018 (08:04 IST)

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബോളിവുഡ് നടൻ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ലീലാവതി ആശുപത്രിയില്‍ ഇന്നലെ വൈകിട്ടോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കടുത്ത ശരീരവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ബച്ചനെ പിന്നീട്, അഡ്മിറ്റ് ചെയ്യുകയായിരുന്നു. 
 
അതേസമയം, ബിഗ് ബിയുടെ ആരോഗ്യസ്ഥിതിയെകുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ രാവിലെ മുംബൈയില്‍നടന്ന, പുതിയ സിനിമയുടെ ടീസര്‍റിലീസ് ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് വീട്ടിലെത്തിയപ്പോഴാണ് ശരീരവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ അധ്യാപകന്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി

കൊല്‍ക്കത്തയില്‍ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ അധ്യാപകന്‍ ലൈം​ഗി​ക ...

news

ആ​രോ​ഗ്യ​മേ​ഖ​ല​യില്‍ കേരളം നമ്പര്‍ വണ്‍, യുപി ഏറ്റവും പിന്നില്‍ - ഹെൽത്ത് റിപ്പോർട്ടുമായി നിതി ആയോഗ്

രാ​ജ്യ​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ സ​മ​ഗ്ര​മി​ക​വി​നു​ള്ള ഒ​ന്നാം സ്ഥാ​നം കേ​ര​ളം ...

news

ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥന്‍: ഹൈക്കോടതി

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനാണെന്ന് ഹൈക്കോടതി. ...

news

പൊലീസ് വേട്ട ക്ലൈമാക്‍സിലേക്ക്; ഗുണ്ട ബിനുവിനെ കണ്ടാലുടന്‍ വെടിവയ്‌ക്കാന്‍ ഉത്തരവ്

രക്ഷപ്പെട്ട ചെന്നൈയിലെ മലയാളി ഗുണ്ടാ നേതാവ് ബിനുവിനെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ...

Widgets Magazine