Widgets Magazine Widgets Magazine

ബാങ്ക് അക്കൌണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി, ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൌണ്ട് അസാധുവാകും

ന്യൂഡല്‍ഹി, വെള്ളി, 16 ജൂണ്‍ 2017 (16:42 IST)

Widgets Magazine
Bank Account, Aadhaar, Pan Card, Supreme Court, Narendra Modi, ബാങ്ക് അക്കൌണ്ട്, ആധാര്‍, പാന്‍ കാര്‍ഡ്, സുപ്രീംകോടതി, നരേന്ദ്രമോദി

എല്ലാ ബാങ്ക് അക്കൌണ്ടുകള്‍ക്കും ഇനി മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ബാങ്ക് അക്കൌണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൌണ്ട് അസാധുവാകും. ഡിസംബര്‍ 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിലവിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ അസാധുവാകുമെന്ന് മുന്നറിയിപ്പുനല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.
 
50000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല, പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ആധാര്‍ നിര്‍ബന്ധമാക്കി. 
 
ആധാര്‍ ഉള്ളവര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് നിര്‍ബന്ധമായും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ജൂലൈ ഒന്നിനകം ഇത് നടപ്പാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.
 
ആധാര്‍ കാര്‍ഡുള്ളവര്‍ ജൂലൈ ഒന്നിനുമുമ്പ് അത് പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവ്

ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ഭർത്താവിനെ കോടതി ജീവപര്യന്തം കഠിന തടവിന് ...

news

പ്രകൃതിവിരുദ്ധ പീഡനം; പൂജാരിയും സഹായിയും പിടിയിൽ

ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പൂജാരിയെയും സഹായിയെയും പോലീസ് പിടികൂടി. ...

news

അമേരിക്കയ്‌ക്ക് സാധിക്കാത്തത് റഷ്യ നടപ്പാക്കി ?; ബഗ്‌ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് - ആക്രമണം നടന്നത് ഇങ്ങനെ

ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) തലവന്‍ അബൂബക്കർ അൽ ബഗ്‌ദാദി റഷ്യൻ ആക്രമണത്തില്‍ ...

news

‘ഇരുട്ടത്ത് കത്തിയെടുത്തു വീശിയപ്പോള്‍ സംഭവിച്ചത്’; സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് മനപൂര്‍വമല്ലെന്ന് യുവതി - ഫോണ്‍ സംഭാഷണം പുറത്ത്

സ്വാമി ഗംഗേശാനന്ദ തന്നെ ചതിച്ചിട്ടില്ലെന്നും സ്വാമിയുമായി ലൈംഗികബന്ധമുണ്ടായിട്ടില്ലെന്നും ...

Widgets Magazine Widgets Magazine