Widgets Magazine Widgets Magazine

കശ്‌മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരും രണ്ട് സൈനികരും കൊല്ലപ്പെട്ടു

കുൽഗാം, ഞായര്‍, 12 ഫെബ്രുവരി 2017 (11:01 IST)

Widgets Magazine
jammu kashmir , jammu , pakistan , india , militants , Kulgam district , jawan , ഹിസ്​ബുൽ മുജാഹിദീൻ , ജമ്മു കശ്​മീര്‍ , പാകിസ്ഥാന്‍ , ഇന്ത്യ , അതിര്‍ത്തിയില്‍ വെടിവയ്‌പ്പ്

ജമ്മു കശ്​മീരിലെ കുൽഗാം ജില്ലയിലെ ഏറ്റുമുട്ടലിൽ നാല്​​ ഭീകരരും രണ്ടു സൈനികരും കൊല്ലപ്പെട്ടു. കുൽഗാമിലെ യാരിപോരയിൽ ഞായറാഴ്​ച രാവിലെയാണ്​ സംഭവമുണ്ടായത്​.

പതിവു സുരക്ഷാ പരിശോധനയ്‌ക്കിടെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന്  സൈന്യവും പൊലീസും നടത്തിയ തിരിച്ചടിയിൽ നാലു ഭീകരരും കൊല്ലപ്പെട്ടു. ഇതിൽ രണ്ടു ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടെന്ന നിഗമനത്തില്‍ സൈന്യം തെരച്ചില്‍ ശക്തമാക്കി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്​. കൊല്ലപ്പെട്ട ഭീകരില്‍ നിന്ന് തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഗവര്‍ണര്‍ ‘മൈന്‍ഡ്’ ചെയ്യുന്നില്ല; ശശികല നിരാഹാരത്തിന് - ചെന്നൈയില്‍ സുരക്ഷ ശക്തമാക്കി

സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച്​ ഗവർണറുടെ ഭാഗത്തു നിന്ന്​ ഇതുവരെയും അനുകൂല ...

news

“കൂടുതല്‍ കളിച്ചാല്‍ മക്കളെ മോര്‍ച്ചറിയില്‍ പോയി കാണേണ്ടിവരും”; നെഹ്റു ഗ്രൂപ്പ് കോളജ് ചെയര്‍മാന്റെ ഭീഷണിയില്‍ ഞെട്ടി മാതാപിതാക്കള്‍

ജിഷ്‌ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് നെഹ്‌റു ...

news

രാജ്യസ്നേഹത്തിന്‍റെ കണക്കെടുക്കാൻ ആർക്കും അവകാശമില്ല: ആർഎസ്എസ്

മറ്റൊരാളുടെ രാജ്യസ്നേഹത്തിന്‍റെ കണക്കെടുക്കാൻ ആർക്കും അവകാശമില്ലെന്ന് ആർഎസ്എസ് തലവൻ ...

news

അവര്‍ക്കിടയില്‍ നിങ്ങള്‍ ഭയപ്പെടുന്നവരുണ്ട്; ഐഎസ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയോ ?!

ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നതായി ...

Widgets Magazine Widgets Magazine