2019ൽ മത്സരം മോദിയും ജനങ്ങളും തമ്മിലാകും, പദ്മാവതിയും പശുവുമെല്ലാം വെല്ലുവിളിയാകും: അരവിന്ദ് കെജ്‌രിവാൾ

ശനി, 25 നവം‌ബര്‍ 2017 (09:59 IST)

2019ലെ തെരഞ്ഞെടുപ്പിൽ മത്സരം നരേന്ദ്രമോദിയും ജനങ്ങളും തമ്മിലാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഏത് വിഷയവും വിവാദങ്ങളും ജനങ്ങളുടെ നിത്യജീവിതത്തെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്ക് എത്തിയാൽ ജനം സഹിച്ചെന്ന് വരില്ലല്ലെന്ന് കെജ്‌രിവാൾ വ്യക്തമാക്കി.
 
സാമൂഹിക മാധ്യമങ്ങളെ കുറിച്ച് ഇറക്കിയ പുസ്‌കത്തിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കലും ജി എസ് ടിയും ചെറുകിട വ്യവസായികളെ തകർത്ത് തരിപ്പണമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. 
 
'പദ്മാവതി വിഷയവും പശു വിവാദവുമെല്ലാം ജനങ്ങള്‍ക്കിടയില്‍ വിലപ്പോവുമെങ്കിലും ഇക്കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ബാധിച്ച് തുടങ്ങിയാൽ ജനം വെറുതേയിരിക്കില്ല'. അടുത്ത തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുമായി ചേര്‍ന്ന് കെട്ടിപ്പടുക്കുന്ന പ്രതിപക്ഷ ഐക്യം നരേന്ദ്രമോദിക്ക് വെല്ലുവിളി ആകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടി‌ച്ചേർത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അരവിന്ദ് കെജ്‌രിവാൾ പദ്മാവതി Padmavati നരേന്ദ്ര മോദി Aravind Kejriwal Narendra Modi

വാര്‍ത്ത

news

ഇതൊക്കെ വെറും സില്ലി... ജെസിബിയെ മെരുക്കി പൂഞ്ഞാര്‍ ഹീറോ പിസി ജോര്‍ജ് !

തോക്കെടുത്തും ബസ് ഓടിച്ചും വാര്‍ത്തകളിലിടം നേടിയ പിസി ജോർജ് ഇത്തവണ ആളുകളെ ഞെട്ടിച്ചത് ...

news

ദൃശ്യങ്ങൾ സുനി ആ സ്ത്രീയെ ഏൽപ്പിച്ചു, അവർ അത് പിറ്റേന്ന് തന്നെ ദുബായിലെത്തിച്ചു; ദിലീപിന്റെ ദുബായ് യാത്രയ്ക്ക് പിന്നിൽ?

കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ പകർത്തിയ ...

news

ഓട്ടോയിൽ കയറിയതു മുതൽ ഡ്രൈവർ മോശമായി സംസാരിച്ചു, നിർ‌ത്താൻ പറഞ്ഞപ്പോൾ സ്പീഡ് കൂട്ടി; രക്ഷപെടാൻ ശ്രമിച്ച യുവതിക്ക് ഗുരുതര പരിക്ക്

ഓട്ടോ ഡ്രൈവർ മോശമായി പെരുമാറിയതിനെ തുടർന്ന് വാഹനത്തിൽ നിന്നും ചാടിയ യുവതിക്ക് ഗുരുതര ...

news

ഹാദിയയെ ഇന്ന് ഡൽഹിയിലേക്ക് കൊണ്ട് പോകും; കനത്ത സുരക്ഷയൊരുക്കി പൊലീസ്

മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രിംകോടതിയിൽ നേരിട്ട് മൊഴി കൊടുക്കുന്നതിനായി ...

Widgets Magazine