ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
ആന്ധ്രയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

ചിറ്റൂരിലെ ശ്രീകലാഹാസ്തി പ്രദേശത്തെ പഴം പച്ചക്കറി മാർക്കറ്റിനടുത്താണ് അപകടമുണ്ടായത്. പതിനഞ്ച് പേര്‍ക്ക് ഗുരുതരമായ പരുക്കുകളേറ്റു.
നിയന്ത്രണം വിട്ട ലോറി വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറിയ ശേഷം സമരത്തിനിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ചിലർ ലോറിയുടെ ടയറിനടിയിൽപ്പെട്ടും മറ്റുള്ളവർ പോസ്റ്റു തകർന്നുണ്ടായ വൈദ്യുതാഘാതത്തിലുമാണ് മരിച്ചത്.




|
|
അനുബന്ധ വാര്‍ത്തകള്‍
- ആന്ധ്രയിൽ സമരവേദിയിലേക്ക് ലോറി ഇടിച്ചുകയറി 20 മരണം; മൃതദേഹങ്ങള്‍ ഛിന്നഭിന്നമായെന്ന് റിപ്പോര്‍ട്ട്
- ഡാമില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു
- വീണ്ടും സെല്‍ഫി ദുരന്തം; ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ മരിച്ചു
- പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് എന്ത് അധികാരമാണുള്ളത് ? രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
- എംഎൽഎ ഹോസ്റ്റലിൽ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിനിരയായി