Widgets Magazine
Widgets Magazine

കു​ൽ​ഭൂ​ഷ​ണ്‍ യാ​ദ​വ് കേസ്; ഇന്ത്യയോട് കളിച്ചാല്‍ ഇതായിരിക്കും ഫലം - 110 പാക് സൈറ്റുകള്‍ക്ക് നേരെ മ​ല്ലു സൈ​ബ​ർ സോ​ൾ​ജി​യേ​ഴ്സിന്റെ ആക്രമണം

തി​രു​വ​ന​ന്ത​പു​രം/ന്യൂഡല്‍ഹി, വ്യാഴം, 18 മെയ് 2017 (08:15 IST)

Widgets Magazine
  pakistan sites , mallu cyber soldiers , cyber attacks , pakistan , india , kulbhushan yadav , പാക് സൈനികര്‍ , മ​ല്ലു സൈ​ബ​ർ സോ​ൾ​ജി​യേ​ഴ്സ്, ഇ​ന്ത്യ​ൻ സൈ​ബ​ർ , ഹാ​ക്ക​ർ​ , ഇന്ത്യന്‍ ജവാന്‍‌ , പാ​ക് പ​ട്ടാ​ള​ക്കോ​ട​തി , കു​ൽ​ഭൂ​ഷ​ണ്‍ യാ​ദ​വ്

ഇന്ത്യന്‍ ജവാന്‍‌മാരുടെ മൃതദേഹം പാക് സൈനികര്‍ വികൃതമാക്കിയതിന് പിന്നാലെ അതിര്‍ത്തിയില്‍ അശാന്തി പുകയവെ പാ​ക് വെ​ബ്സൈ​റ്റു​ക​ൾ​ക്ക് നേ​രേ ഹാ​ക്ക​ർ​മാ​രു​ടെ ആ​ക്ര​മ​ണം.

110 പാ​ക് സൈ​റ്റു​ക​ളാ​ണ് മ​ല്ലു സൈ​ബ​ർ സോ​ൾ​ജി​യേ​ഴ്സ് എ​ന്ന കൂ​ട്ടാ​യ്മ​ ആ​ക്ര​മ​ണം ന​ട​ത്തി നിശ്ചലമാക്കിയത്. ഓ​പ്പ​റേ​ഷ​ൻ പേ​ബാ​ക്ക് എന്നു പേരിട്ടായിരുന്നു ഇന്ത്യന്‍ ഹാക്കര്‍മാരുടെ ആക്രമണം.

ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട പ​ല സൈ​റ്റു​ക​ളും തി​രി​ച്ചു​പി​ടി​ക്കാ​ൻ പാ​ക് അ​ധി​കൃ​ത​ർ​ക്ക് സാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമാകുന്നത്.

പാ​ക് പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച റി​ട്ട. നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ൽ​ഭൂ​ഷ​ണ്‍ യാ​ദ​വി​നോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് ഇ​ന്ത്യ​ൻ സൈ​ബ​ർ ഹാ​ക്ക​ർ​മാ​ര്‍ പാക് സൈറ്റുകളില്‍ ആ​ക്ര​മ​ണം നടത്തിയത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വാനാക്രൈ ആക്രമണം കൂടുതല്‍ ശക്തമായേക്കും; കൂടുതല്‍ അപകടകാരിയായ പ്രോഗ്രാം പടരുന്നു

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ വാനാക്രൈ ആക്രമണത്തേക്കാൾ പ്രഹരശേഷിയുള്ള കമ്പ്യൂട്ടര്‍ ...

news

ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നിന്നു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ നല്‍കും

ഇക്കഴിഞ്ഞ നവംബര്‍ എട്ടിന് നോട്ട് നിരോധിച്ച ശേഷം ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും ...

news

ബാലകൃഷ്ണപിളള മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനാകും

കേരള കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള മുന്നാക്ക സമുദായ ക്ഷേമ ...

news

വട വാങ്ങിയതില്‍ തര്‍ക്കം, ഹോട്ടലുടമയെ കൊച്ചിയില്‍ കുത്തിക്കൊന്നു

വട വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കൊച്ചിയില്‍ ഹോട്ടലുടമയെ തമിഴ്നാട് സ്വദേശി ...

Widgets Magazine Widgets Magazine