തിരുച്ചിറപ്പള്ളിയിലെ പടക്കശാലയിൽ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചു, രക്ഷപ്പെടുത്താനായത് നാല് പേരെ മാത്രം

തിരുച്ചിറപ്പള്ളി, വ്യാഴം, 1 ഡിസം‌ബര്‍ 2016 (10:33 IST)

Widgets Magazine
 
 
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ പടക്ക ഫാക്ടറിയിൽ സ്ഫോടനം. ഫോടനത്തിൽ 20 തൊഴിലാളികൾ മരിച്ചു. 24 പേരാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നത്. ഇതിൽ നാലു പേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. അഗ്നിശമനസേനയും പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. 
 
കനത്ത തീയും പുകയും മൂലം രക്ഷാപ്രവർത്തനം പാകുതിയ്ക് വെച്ച് തടസ്സപ്പെട്ടിരുന്നു. സമീപത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പാറമടകളിൽ ഉപയോഗിക്കുന്ന തോട്ട നിർമിക്കുന്ന ഫാക്ടറിയിലാണ് അപകടം നടന്നത്, പൊട്ടിത്തെറിയുടെ കാരണമെന്താണെന്ന് വ്യക്തമല്ല. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. 

 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഹാക്കർമാരുടെ ആദ്യ ഇര രാഹുൽ ഗാന്ധി, രണ്ടാമത്തേത് കോൺഗ്രസ്; കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ സൈബർ ആക്രമണം

കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജ് ഹാക്ക് ചെയ്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ...

news

കലാഭവൻ മണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പിന്നിൽ ദുരൂഹത

അന്തരിച്ച നടൻ കലാഭവൻ മണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് വാർത്തകളിൽ ഇടംപിടിച്ച കൊച്ചി ...

news

ഒറ്റപ്പെടലുകളെ മറികടക്കാൻ ഇവർക്കൊപ്പം നമുക്കും കൈകളുയർത്താം...

ജീവിക്കൂ ജീവിക്കാന്‍ അനുവദിക്കൂ എന്ന സന്ദേശവുമായി, ഈ നൂറ്റാണ്ടിന്‍റെ മഹാരോഗത്തിനെതിരായ ...

Widgets Magazine