Widgets Magazine Widgets Magazine

1.85 കോടിയുടെ സ്വർണ വിവാഹ വസ്ത്രം, മരുമകന് റോള്‍സ് റോയ്‌സ് കാര്‍; ഹമ്പമ്പോ..എന്തൊരു കല്യാണം!

ചെന്നൈ, ശനി, 10 ജൂണ്‍ 2017 (11:39 IST)

Widgets Magazine

വിവാഹത്തിന് ഒഴുക്കിയ പണത്തിന്റെ വലുപ്പം കേട്ട് അടുത്തിടെ കണ്ണുതള്ളിയത് ഖനി രാജാവ് ജനാര്‍ദന റെഡ്ഡിയുടെ മകളുടെ വിവാഹത്തിനായി 500 കോടി ചിലവിട്ടതായിരുന്നു.  എന്നാല്‍ കര്‍ണാടകയിലെ ആ ആഡംബര വിവാഹത്തിന് പിന്നാലെയാണ് ചെന്നൈയിലും പണമെറിഞ്ഞ് ഒരു വന്‍ കല്യാണം നടന്നിരിക്കുകയാണ്.
 
ചെന്നൈയിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ ശരവണ സ്റ്റോര്‍സിന്റെ ഉടമയാണ് അരുണ്‍ ശരവണന്‍. അരുണ്‍ ശരവണന്‍ മകളുടെ വിവാഹമാണ് കോടികള്‍ ചിലവാക്കി നടത്തിയിരിക്കുന്നത്.  ഇതില്‍ സിനിമാ താരങ്ങളും പ്രമുഖ രാഷ്ട്രീയ നേതാക്കളും അടക്കം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. 
 
കല്ല്യാണത്തില്‍ 1.85 കോടി രൂപ വിലവരുന്ന വിവാഹ വസ്ത്രമാണ് വധു അണിഞ്ഞത്. പൂര്‍ണമായും സ്വര്‍ണത്തില്‍ തീര്‍ത്ത വിവാഹ വേഷത്തിലെ അമൂല്യമായ ഡയമണ്ടുകളും തുന്നിച്ചേര്‍ത്തിട്ടുണ്ട്. ഐടിസി ഗ്രാന്‍ഡ് ചോള ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. കുടാതെ മരുമകന് അമ്മായി അച്ഛന്റെ വക കോടികളുടെ സമ്മാനമായ റോള്‍സ് റോയ്‌സ് കാറാണ് കിട്ടിയത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘ചക്ലിയര്‍ വീടുകള്‍ ഉപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് മദ്യപിക്കാന്‍’; ദളിതരെ അധിക്ഷേപിച്ച എം.എൽ.എയുടെ പരാമർശം വിവാദത്തില്‍

ഗോവിന്ദാപുരത്ത് അയിത്തം നേരിടുന്ന ചക്ക്ലിയ വിഭാഗക്കാരെ അപമാനിച്ച് നെന്മാറ എംഎല്‍എ കെ ...

news

രാമേശ്വരത്തെ ക്ഷൗരം പോലെയാകരുത് മദ്യ നയത്തിനെതിരെയുള്ള യുഡിഎഫിന്റെ സമരം: ഷിബുബേബി ജോണിനെ പിന്തുണച്ച് കെ. മുരളീധരന്‍

യുഡിഎഫിന്റെ മദ്യനയത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍ എംഎല്‍എ. യു.ഡി.എഫിന്റെ മദ്യ നയം വിജയമോ ...

news

വന്യ മൃഗങ്ങള്‍ക്ക് കോളടിച്ചലോ; ഇനി ഭക്ഷണത്തിനായി നാട്ടിലിറങ്ങേണ്ട, ഭക്ഷണം കാട്ടിനുള്ളില്‍ തയ്യാറാക്കിയിട്ടുണ്ട് !

വന്യ മൃഗങ്ങള്‍ ഭക്ഷണം തേടി നാട്ടിലിറങ്ങുന്നത് പതിവായതോടെ മൃഗങ്ങള്‍ക്ക് കാട്ടിനുള്ളില്‍ ...

news

കാളയുടെ ആത്മഹത്യക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ ?

ആത്മഹത്യ ചെയുന്നത് മനുഷ്യര്‍ മാത്രമല്ല, ഇതാ ആത്മഹത്യ ചെയ്ത ഒരു കാളയുടെ വീഡിയോ സോഷ്യല്‍ ...

Widgets Magazine Widgets Magazine