‘പട്ടേല്‍ സമരം മോദിയുടെ ആണിക്കല്ലിളക്കും’; വിവാദ പ്രസ്താവന നടത്തിയ ഹാര്‍ദിക് പട്ടേലിനെ പൊലിസ് അറസ്റ്റ് ചെയ്തു

അഹമ്മദാബാദ്, ചൊവ്വ, 29 ഓഗസ്റ്റ് 2017 (09:21 IST)

Widgets Magazine

പട്ടേല്‍ സമരം മോദിയുടെ ആണിക്കല്ലിളക്കുമെന്ന പ്രസ്താവനക്ക് പിന്നാലെ പട്ടേല്‍ സമുദായക്കാര്‍ക്ക് സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നതിന് നേതൃത്വം നല്‍കിയ പട്ടീധര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിനെയും അനുയായി ദിനേശ് ബാംഭാനി അടക്കം പത്ത് പേരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
 
സംവരണ പ്രക്ഷോഭകാലത്ത് നടത്തിയ അക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളിലാണ് അഹമ്മദാബാദ് പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ വിമര്‍ശനവുമായി പട്ടേല്‍ രംഗത്തെത്തിയിരുന്നു. അതേസമയം പട്ടേല്‍ സമുദായത്തിന്റെ സമരം മോദിയുടെ അവസാനത്തിന്റെ തുടക്കമാകുമെന്നും ഗുജറാത്താണ് മോദിയുടെ ആണിക്കല്ലാണെന്നും  സ്‌ക്രോളിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ പൊലീസ് അറസ്റ്റ് ഹാര്‍ദിക് പട്ടേല്‍ India Police Arrest Hariduk Patel

Widgets Magazine

വാര്‍ത്ത

news

പല രാത്രികളിലും ഗുര്‍മീതിന്റെ ‘വിശപ്പ്’ മാറ്റിയിരുന്നത് അവളായിരുന്നു! - ഹണിയുടെ മുറിയിലെത്തിയ ഭര്‍ത്താവ് ആ കാഴ്ച കണ്ട് ഞെട്ടി!

ബലാത്സംഗ കേസില്‍ അറസ്റ്റിലായി 10 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ദേര സച്ച സേനയുടെ ...

news

‘റാം റഹീം സത്യത്തിന്റെ സൂര്യനാണ്, അദ്ദേഹത്തിന്റെ ശോഭ കെടുത്താനാവില്ല’; ഗുര്‍മീതിനെ വാനോളം പുകഴ്ത്തി ദേര മുഖപത്രം

പീഡനകേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീം സിങിനെ വാനോളം പുകഴ്ത്തി ദേര സച്ചാ സൗദായുടെ ...

news

ഒരു രാത്രി എനിക്ക് തരണം, അവളുടെ കൂടെ കഴിയാന്‍; ഗുര്‍മീത് കോടതിയില്‍ ആവശ്യപ്പെട്ടത് ഒന്നു മാത്രം

പീഡന കേസില്‍ അറസ്റ്റിലായി 10 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട ഗുര്‍മീത് സിങ്ങ് റഹീം ...

news

'പുറത്തിറങ്ങുന്ന' ദിലീപ് അമ്പരക്കും, തുടക്കം മുതല്‍ കൂടെ നിര്‍ത്തിയ അവരെ കണ്ടേക്കും!

നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ...

Widgets Magazine