‘ഇനി സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ പ്രസന്റ് എന്ന് പറയരുത് പകരം ‘ജയ്ഹിന്ദ്’ എന്ന് വിളിക്കണം ’: വിജയ്ഷാ

ഭോപാല്‍, ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (13:53 IST)

അദ്ധ്യാപകര്‍ ഹാജര്‍ വിളിക്കുമ്പോള്‍ ഇനി പ്രസന്റ് എന്ന് പറയാന്‍ സാധിക്കില്ല പകരം ജയ്ഹിന്ദ് വിളിക്കണമെന്ന് മധ്യപ്രദേശ് വിദ്യഭ്യാസ മന്ത്രി വിജയ്ഷാ. പരീക്ഷണമെന്ന നിലയ്ക്ക് സത്‌ന ജില്ലയില്‍ ആദ്യം ഈ തീരുമാനം നടപ്പിലാക്കും ശേഷം മറ്റു ജില്ലകളിലേക്ക് കൂടെ വ്യാപിപ്പിക്കുമെന്നും വിജയ് ഷാ പറഞ്ഞു.
 
ഒക്ടോബര്‍ 1 മുതല്‍ തീരുമാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ദിവസവും ദേശീയ പതാക ഉയര്‍ത്തണമെന്നും ദേശീയഗാനം ചൊല്ലണമെന്നും വിജയ് ഷാ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഭോപാല്‍ ഇന്ത്യ വിജയ്ഷാ Bopal India Vijaya Sha

വാര്‍ത്ത

news

ദിലീപ് ആവശ്യപ്പെട്ടിട്ടാണ് നാദിര്‍ഷ അങ്ങനെ ചെയ്തത്- ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ...

news

മോചനദ്രവ്യം നൽകിയല്ല ഫാ ടോമിനെ മോചിപ്പിച്ചത്, കേന്ദ്ര സർക്കാർ തക്ക സമയത്ത് ഇടപെട്ടതുകൊണ്ടാണ് : വി.കെ സിങ്

ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ...