‘ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് മോദിയെയും ബിജെപിയെയും കുറ്റപ്പെടുത്തരുത്': കണ്ണന്താനം

ന്യൂഡല്‍ഹി, ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (11:46 IST)

അനുബന്ധ വാര്‍ത്തകള്‍

രാജ്യത്തെ അടിച്ചുകൊല്ലല്‍ കൊലപാതകങ്ങള്‍ക്ക് ബിജെപിയെയും പ്രധാനമന്ത്രിയെയും കുറ്റപ്പെടുത്തരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഭ്രാന്തന്‍ നിലപാടുള്ളവര്‍ എല്ലാ സമൂഹങ്ങളിലുമുണ്ടെന്നും അത് കൊണ്ട് ഏതെങ്കിലുമൊരു നേതാവിനെ മാത്രം കുറ്റപ്പെടുത്തരുതെന്നും കണ്ണന്താനം പറഞ്ഞു. 
 
ബീഫ് വിഷയത്തില്‍ കേരളീയര്‍ബീഫ് കഴിക്കുമെന്നും ബിജെപിക്ക് അതിന് കുഴപ്പമില്ലെന്നും കണ്ണന്താനം ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ വിദേശ വിനോദസഞ്ചാരികള്‍ക്കു ബീഫ് കഴിക്കണമെങ്കില്‍ സ്വന്തം നാട്ടില്‍നിന്ന് കഴിച്ചിട്ട് വന്നാല്‍ മതിയെന്നും അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ന്യൂഡല്‍ഹി ബിജെപി അല്‍ഫോണ്‍സ് കണ്ണന്താനം നരേന്ദ്ര മോദി Bjp New Delhi Narendra Modi

വാര്‍ത്ത

news

അവര്‍ക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് മതി ഇനി അടുത്ത നീക്കം? - ദിലീപ് ബുദ്ധിപൂര്‍വ്വം കളിക്കുന്നു?!

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ ...

news

കുട്ടികളോടുളള ലൈംഗിക ആകര്‍ഷണത്തെ ന്യായീകരിക്കുന്ന ചര്‍ച്ചകള്‍ ആശങ്കാജനകമെന്ന് മുഖ്യമന്ത്രി

കുട്ടികളോടുളള ലൈംഗിക ആകര്‍ഷണത്തെ ന്യായീകരിച്ച് ഫേയ്‌സ്ബുക്ക് അടക്കമുളള സമൂഹ ...

news

ദിലീപ് ചിത്രം ‘രാമലീല’ ഈ മാസം 28ന് തിയേറ്ററുകളിലേക്ക് !

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ റിലീസിങ് ഈ മാസം 28ന് നടക്കും. ...

news

ഗുര്‍മീതിന്റെ പീഡന അറയെ കടത്തിവെട്ടി രാധേ മായുടെ 250 കോടി വില വരുന്ന നന്ദ് നന്ദന്‍ ഭവന്‍

വിവാദ ആള്‍ദൈവം രാധേ മാം താമസിക്കുന്നത് ആഢംബരത്തിന്റെ ലോകത്തെന്ന് റിപ്പോര്‍ട്ട്. നന്ദ് ...