‘ആദ്യം കേരളത്തിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കൂ, എന്നിട്ട് ഇങ്ങോട്ട് വാ’ ; പിണറായിയോട് ബിജെപി നേതാവ്

ന്യൂഡല്‍ഹി, തിങ്കള്‍, 28 ഓഗസ്റ്റ് 2017 (09:13 IST)

Widgets Magazine

ഹരിയാനയിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികളുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് തരുണ്‍ വിജയ്. 
 
പിണറായി വിജയന്റേത് ‘കപട’ ആശങ്കയാണെന്നാണ് തരുണ്‍ വിജയ് പറഞ്ഞത്. സ്വന്തം സംസ്ഥാനത്ത് കേരളീയര്‍ ‘ഏറ്റവും അസുരക്ഷിതരായി’ കഴിയുകയാണെന്നു പറഞ്ഞായിരുന്നു ബിജെപി നേതാവ് മുഖ്യമന്ത്രിയ്‌ക്കെതിരെ രംഗത്തുവന്നത്.
 
‘ഹരിയാനയിലുള്ള കേരളീയരുടെ സുരക്ഷയില്‍ കപട ആശങ്ക കാണിച്ച പിണറായി ഈ ചോദ്യത്തിന് മറുപടി പറയണം. കേരളത്തില്‍ കേരളീയരുടെ സുരക്ഷയും അഭിമാനവും സംരക്ഷിക്കാന്‍ കഴിയുന്നുണ്ടോ? ഇന്ത്യയില്‍ മലയാളികള്‍ക്ക് സുരക്ഷിതത്വം ഏറ്റവും കുറഞ്ഞത് കേരളത്തില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ : വെല്ലുവിളിച്ച് ലാലുപ്രസാദ്

ആര്‍ജെഡി വിളിച്ചു ചേര്‍ത്ത ബിജെപി വിരുദ്ധ റാലിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ...

news

‘എന്‍റെ അമ്മയെ എനിക്ക് ഇഷ്ടമല്ല, എനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ല‘ എന്ന് പറഞ്ഞ കൂട്ടുകാരിക്ക് ഒരു സുഹൃത്തിന്റെ കുറിപ്പ്!

ആണ്‍‌മക്കള്‍ക്ക് അടുപ്പം അമ്മയുമായിട്ടായിരിക്കും. അമ്മയെ ജീവനെപ്പോലെ സ്നേഹിക്കുന്ന ...

news

മാനഭംഗക്കേസില്‍ ഗുര്‍മീതിന്റെ ശിക്ഷാവിധി ഇന്ന്; ജയിലിലെത്തി ശിക്ഷ വിധിക്കും, ഉത്തരേന്ത്യ കനത്ത സുരക്ഷയില്‍

മാനഭംഗക്കേസില്‍ ദേര സച്ച സേനയുടെ നേതാവ് ഗുര്‍മീത് സിങിന്റെ ശിക്ഷ സിബിഐ കോടതി ഇന്ന് ...

news

സ്‌കൂളിലേക്കിറങ്ങവേ വിദ്യാര്‍ത്ഥിനി ഓടി വാതില്‍ കുറ്റിയിട്ടു; പിന്നെ സംഭവിച്ചത് ഇങ്ങനെ !

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പാലോട് ...

Widgets Magazine