‘അന്നും ഇന്നും ഞാന്‍ അയാളെ ഭയന്നിട്ടില്ല’; ഗുര്‍മീതിനെതിരെ പരാതി നല്‍കിയ യുവതിയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി, ചൊവ്വ, 29 ഓഗസ്റ്റ് 2017 (12:52 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിനെ താന്‍ ഒരിക്കലും ഭയന്നിട്ടില്ലെന്ന്  പരാതി നല്‍കിയ യുവതി. ദ ഹിന്ദുവിനോട് സംസാരിക്കുകയായിരുന്നു അവര്‍. ‘2009ല്‍ ഞാന്‍ സാക്ഷി പറയുമ്പോള്‍ കോടതി മുറിയില്‍ അവനുണ്ടായിരുന്നു. അന്നും ഇന്നും ഞാന്‍ അവനെ ഭയന്നിട്ടില്ല.’ അവര്‍ പറയുന്നു.
 
ഇന്ന് നാല്‍പതുവയസുളള യുവതി കോളജില്‍ പഠിക്കുന്ന സമയത്താണ് റാം റഹീമിന്റെ പീഡനത്തിന് ഇരയായത്. യുവതിയുടെ കുടുംബം റാം റഹീമിന്റെ കടുത്ത ആരാധകരായതിനാല്‍ തുടക്കത്തില്‍ അവര്‍ യുവതി പറഞ്ഞ കാര്യങ്ങള്‍ ആരും വിശ്വസിച്ചിരുന്നില്ല.
 
എന്നാല്‍ പിന്നീടാണ് ഇവര്‍ പരാതിയുമായി രംഗത്തുവന്നത്. ഗുര്‍മീതിനെതിരെ പ്രതിഷേധിച്ച യുവതിയുടെ സഹോദരനെ അദ്ദേഹം കൊന്നെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. 2002ലാണ് റം റഹീമിനുവേണ്ടി അവനെ കൊന്നതെന്ന് യുവതി പറയുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആര്‍ത്തവ രക്തം ഓഫീസ് കാര്‍പ്പറ്റില്‍ വീണതിന് യുവതിക്ക് നേരിടേണ്ടി വന്നത് ഇങ്ങനെ !

ആര്‍ത്തവം സ്ത്രീകള്‍ക്കുണ്ടാകുന്ന ശാരീരിക പ്രക്രിയയാണ്. ശരീരിക അവശതകള്‍ പരിഗണിച്ച് ...

news

സ്ത്രീയുടെ ലൈംഗിക സംതൃപ്തിക്ക് ആവശ്യം ഇത്! - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

മുസ്ലിം പെണ്‍കുട്ടികളെ ചേലാകര്‍മത്തിന് വിധേയമാക്കുന്നുവെന്ന റിപ്പോര്‍ട്ട് ഞെട്ടലോടെയാണ് ...

news

ദിലീപിനെ ആനയിച്ച് റോഡ് ഷോ നടത്താനുള്ള ഫാന്‍സ് അസോസിയേഷന്റെ നീക്കത്തെ പൊളിച്ചടുക്കി കോടതി !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യം നിഷേധിച്ചതോടെ പ്രിയ ...

Widgets Magazine