ഹേമമാലിനിക്കെതിരെ കേസ്

മധുര| WEBDUNIA|
PTI
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് മധുര ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഹേമ മാലിനിക്കെതിരെ കേസെടുത്തു. ബേര ഗ്രാമത്തിലെ അമ്പലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്.

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് നിയോജകമണ്ഡലത്തിലെ മറ്റ് 3 സ്ഥാനാര്‍ത്ഥികള്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. എഎപി സ്ഥാനാര്‍ത്ഥി അനുജ് ഗാര്‍ഗിനും ബിഎസ്പി സ്ഥാനാര്‍ത്ഥി യോഗേഷ് ദ്വിവേദിക്കും ബഹുജന്‍ മുക്തി പാര്‍ട്ടി നേതാവ് മഹാറാം സിംഗിനുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :