Widgets Magazine Widgets Magazine

സ്റ്റാലിന്‍ പനീര്‍സെല്‍‌വത്തിനൊപ്പം, ശശികലയ്ക്ക് മറുപടി പറഞ്ഞ് സ്വന്തം വിലകളയാനില്ലെന്നും സ്റ്റാലിന്‍

ചെന്നൈ, വെള്ളി, 10 ഫെബ്രുവരി 2017 (20:59 IST)

Widgets Magazine
Stalin, Sasikala, Panneerselvam, Tamilnadu, Chennai, Governer, സ്റ്റാലിന്‍, പനീര്‍സെല്‍‌വം, ശശികല, തമിഴ്നാട്, ചെന്നൈ, ഗവര്‍ണര്‍

പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പനീര്‍‌സെല്‍‌വത്തിനൊപ്പം. തന്‍റെ പിന്തുണ പനീര്‍സെ‌ല്‍‌വത്തിനാണെന്ന് സ്റ്റാലിന്‍ ഗവര്‍ണറെ അറിയിച്ചു എന്നാണ് വിവരം. പനീര്‍സെല്‍‌വം നല്ല ഭരണാധികാരിയാണെന്നും തമിഴ്നാട്ടില്‍ ഭരണ പ്രതിസന്ധി ഒഴിവാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും സ്റ്റാലിന്‍ ഗവര്‍ണറെ അറിയിച്ചു.
 
തമിഴ്നാട്ടില്‍ വിശ്വാസവോട്ടെടുപ്പ് വേണമെന്നാണ് സ്റ്റാലിന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടത്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ഡി എം കെ പനീര്‍സെല്‍‌വത്തെ പിന്തുണയ്ക്കുമെന്ന് ഉറപ്പാണ്.
 
അതേസമയം, ജയലളിത വളര്‍ത്തിയ പാര്‍ട്ടിയാണ് അണ്ണാ ഡി എം കെയെന്നും അത് തകര്‍ക്കാന്‍ ശശികലയെ അനുവദിക്കില്ലെന്നും പനീര്‍സെല്‍‌വം പറഞ്ഞു. കുടുംബവാഴ്ചയ്ക്ക് പാര്‍ട്ടിയെ വിട്ടുകൊടുക്കില്ലെന്നും ശശികലയെ ജനം തള്ളിക്കളയുമെന്നും പനീര്‍സെല്‍‌വം വ്യക്തമാക്കി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒപിഎസിന്റെ തന്ത്രത്തില്‍ ഗവര്‍ണറും മയങ്ങി; തമിഴ്‌നാട്ടില്‍ കേന്ദ്ര സേനയിറങ്ങിയേക്കും!

ഭ​ര​ണ​പ്ര​തി​സ​ന്ധിയും അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഗ​വ​ർ​ണ​ർ ...

news

സർക്കാർ ഭൂമിയിലെ പ്രധാന കവാടം 24 മണിക്കൂറിനകം പൊളിക്കണം: ലോ അക്കാദമിക്കു നോട്ടിസ്

സർക്കാർ ഭൂമിയിൽ നിർമ്മിച്ച ലോ അക്കാദമിയുടെ പ്രവേശന കവാടം പൊളിച്ച്​ ...

news

രജനികാന്ത് രാഷ്ട്രീയപാര്‍ട്ടി ആരംഭിക്കുന്നു?!

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതായി സൂചന. ഉടന്‍ ...

Widgets Magazine Widgets Magazine