സിപിഐഎമ്മുമായി കൈകോർക്കാനൊരുങ്ങി 'ഉലകനായകന്‍' !

ചെന്നൈ, ശനി, 9 സെപ്‌റ്റംബര്‍ 2017 (08:51 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വര്‍ഗീയവിരുദ്ധ പ്രചാരണത്തില്‍ സിപിഐഎമ്മുമായി കൈകോര്‍ക്കാനൊരുങ്ങി നടന്‍ കമല്‍ഹാസന്‍. ഇതിനോടനുബന്ധിച്ച് ഈ മാസം പതിനാറിന് വര്‍ഗീയ ഫാസിസത്തിനെതിരെ കോഴിക്കോട് വച്ച് നടക്കുന്ന ന്യൂനപക്ഷ ദേശീയ കണ്‍വെന്‍ഷനില്‍ അദ്ദേഹം പങ്കെടുക്കും.   
 
ഹിന്ദുത്വവര്‍ഗീയതക്കെതിരെ നിലകൊള്ളുമെന്ന് കമല്‍ഹാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്തിടെ ചര്‍ച്ചചെയ്യുകയും ചെയ്തു. കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും പങ്കെടുക്കും.
 
തമിഴ്‌നാട്ടില്‍ മതേതരമുന്നണിക്ക് കമല്‍ നേതൃത്വം നല്‍കണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെന്നും അദ്ദേഹമാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ.കെ.പദ്മനാഭന്‍ പറഞ്ഞു. അതേസമയം, രജനീകാന്തിന്റെ നീക്കങ്ങള്‍ അറിയാത്തതുകൊണ്ടാണ് കമല്‍ തന്റെ രാഷ്ട്രീയപ്രവേശം വ്യക്തമാക്കാത്തതെന്ന സൂചനയുമുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഓണമായാലും ഓണപരിപാടിയായാലും എനിക്ക് ഇഷ്ടമുള്ള ഭക്ഷണം ഞാന്‍ കഴിക്കും: ബീഫിന്റെ പേരിൽ പൊങ്കാലയിട്ട സംഘികൾക്ക് ചുട്ടമറുപടിയുമായി സുരഭി

ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മി തിരുവോണ നാളില്‍ പച്ചക്കറിക്ക് പകരം ബീഫും പൊറോട്ടയും ...

news

ദിലീപിനൊപ്പം ഉറ്റസുഹൃത്തും അഴിക്കുള്ളിലേക്ക് !; നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ നാദിര്‍ഷയുടെ കൈവശം ?

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ...

news

വിനോദയാത്രാ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടു; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു - 30 പേര്‍ക്ക് പരിക്ക്

വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് മറിഞ്ഞു രണ്ടു വിദ്യാർഥിനികൾ മരിച്ചു. മുപ്പതുപേര്‍ക്ക് ...

news

ഗൗരി ലങ്കേഷിന്റെ കൊലപാതകം: ശക്തമായ പ്രതികരണവുമായി എആര്‍ റഹ്‌മാന്‍ രംഗത്ത്

വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ...

Widgets Magazine