സഹോദരിമാര്‍ പ്രണയിച്ചത് ഒരാളെ! ഇരുവരേയും ഒന്നിച്ച് കെട്ടി വരന്‍ മാതൃകയായി! - വീഡിയോ വൈറല്‍

ചൊവ്വ, 8 ഓഗസ്റ്റ് 2017 (08:00 IST)

അനുബന്ധ വാര്‍ത്തകള്‍

പ്രണയം ചിലപ്പോഴൊക്കെ ആളുകളെ പൊട്ടനാക്കാറുണ്ട്. പ്രേമിക്കുമ്പോള്‍ നമ്മള്‍ എന്താണ് ചെയ്യുന്നതെന്ന് ഒരു ഊഹവും ഇല്ലായിരിക്കും. എന്നാല്‍, ഈ പ്രേമം വിവാഹത്തിലെക്ക് എത്തിനില്‍ക്കുമ്പോള്‍ എന്തു ചെയ്യണം എന്തു ചെയ്യണ്ട എന്ന് തിരിച്ചറിവുണ്ടാകും. ബംഗാളില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹം ആരേയും അമ്പരപ്പിക്കും. പ്രണയ വിവാഹം തന്നെ. പക്ഷേ ഒരു വ്യത്യാസമുണ്ട്.
 
രണ്ട് പെണ്‍കുട്ടികളും പ്രേമിച്ചത് ഒരാളെ. ഇരുവരേയും അദ്ദേഹം വിവാഹം ചെയ്യുകയും ചെയ്തു. തന്നെ, പ്രണയിക്കുന്ന രണ്ടു പേരെയും വിവാഹം ചെയ്തു എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് കൗശിക് ദത്ത് എന്ന 36 കാരൻ. കൌശിക് വിവാഹം ചെയ്തത് സഹോദരിമാരെയാണ്. ഇവരുടെ വിവാഹച്ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. 
 
ജൂമാ സോമ എന്ന സഹോദരിമാരാണ് ഈ അപൂർവ കല്യാണത്തിലെ വധുക്കള്‍. ഇരുവരും നല്ല ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവര്‍ തന്നെ. 17 വര്‍ഷങ്ങളായി പെണ്‍കുട്ടികളെ തനിക്ക് അറിയാമെന്നും അവരെ പിരിഞ്ഞു ജീവിക്കാൻ ആവാത്തതുകൊണ്ടുമാണ് ഇങ്ങനെയൊരു വിവാഹം നടത്തിയതെന്നും വരന്‍ പറയുന്നു. സഹോദരിമാർക്ക് അന്യോന്യം പിരിഞ്ഞു നിൽക്കാൻ ആവില്ലെന്നും വരന്‍ പറയുന്നുണ്ട്.
 
നീണ്ട നാളത്തെ പ്രണയം അങ്ങനെ വിവാഹത്തിൽ എത്തിയപ്പോൾ ഒരു തരി പോലും വിഷമം ഇരു സഹോദരിമാരുടെ മുഖത്തു കാണുന്നില്ല.   ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പ്രണയം വിവാഹം കല്യാണം ബംഗാള്‍ Love Marrigae Kallyanam Bangal

വാര്‍ത്ത

news

കളിചിരികള്‍ അവസാനിച്ചു, ദിലീപ് ചിരി നിര്‍ത്തി! - കാരണമുണ്ട്...

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസറ്റിലായ നടന്‍ ദിലീപിനെതിരെ ഓരോ ദിവസവും ഓരോ ആരോപണങ്ങളാണ് ...

news

തെ​റ്റ് ഏ​റ്റു​പ​റ​യുകയാണ് വേണ്ടത്; പിടി ഉഷയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മ​ന്ത്രി ജി സു​ധാ​ക​ര​ൻ രംഗത്ത്

ലണ്ടനിൽ നടക്കുന്ന ലോ​ക അത്‌ലറ്റിക് ചാമ്പ്യന്‍‌ഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ ​നി​ന്ന് ...

news

യു എസ് സ്റ്റേറ്റ് കോണ്‍സുലേറ്റ് ജനറായി റോബോര്‍ട്ട് ബര്‍ഗെസ് ചുമതലയേറ്റു

സൌത്ത് ഇന്ത്യയുടെ യു എസ് സ്റ്റേറ്റ് കോണ്‍സുലേറ്ററായി റോബര്‍ട്ട് ബര്‍ഗെസ് ചുമതലയേറ്റു. ...

news

ഒന്നിനു പുറകെ ഒന്നായി പ്രശ്‌നങ്ങള്‍; ദിലീപിന്റെ സഹോദരൻ അനൂപും ഹൈക്കോടതിയിലേക്ക്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ...