ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ അണികളുടെ തോളില്‍ കയറിയ എംഎല്‍എ വിവാദത്തില്‍

ഭുവനേശ്വര്‍, വ്യാഴം, 13 ജൂലൈ 2017 (16:46 IST)

Widgets Magazine

ധരിച്ചിരിക്കുന്ന ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ അണികളുടെ തോളില്‍ കയറിയ ബിജെഡി എംഎല്‍എ വിവാദത്തില്‍. മല്‍കാങ്ഗിരി എംഎല്‍എ ആയ മാനസ് മഡ്കാമിയാണ് വിവാദത്തില്‍ പെട്ടത്. വ്യാഴാഴ്ച ജില്ലയിലെ മോട്ടു എന്ന പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
 
സന്ദര്‍ശിക്കാന്‍ പോകേണ്ട സ്ഥലത്തേക്ക് കടത്ത് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ എംഎല്‍എ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ബോട്ടിലേക്ക് കയറാന്‍ ചെളിനിറഞ്ഞ സ്ഥലത്തുകൂടി വേണമായിരുന്നു മുന്നോട്ടു നീങ്ങാന്‍. 

വെളുത്ത ഷുവും പാന്റും ഷര്‍ട്ടുമിട്ട് വന്ന എംഎല്‍എ തന്റെ ഷൂവില്‍ ചെളി പുരളുമെന്ന് പറഞ്ഞ് മാറി നിന്നു. തുടര്‍ന്ന് രണ്ട് അണികളുടെ തോളില്‍ കയറിയാണ് എംഎല്‍എ ബോട്ടില്‍ കയറിയത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വന്‍ പ്രതിഷേധമാണ് വന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആശുപത്രികൾ അടച്ചിടുമെന്ന് മാനേജ്‌മെന്റുകള്‍, വിട്ടു വീഴ്‌ചയ്‌ക്കില്ലെന്ന് നഴ്‌സുമാര്‍ - പ്രതികരണവുമായി ആരോഗ്യമന്ത്രി

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അടച്ചിടുമെന്ന് സ്വകാര്യ ആശുപത്രി ...

news

ഈ പേരില്‍ വരുന്ന ഫേസ്ബുക്ക് റിക്വസ്റ്റ് സ്വീകരിച്ചാല്‍ പണികിട്ടും !

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, ജയ്‌ദേന്‍ കെ സ്മിത്ത് എന്ന പേരിലെത്തുന്ന ...

news

അജുവിന്‍റെ ഫോണ്‍ പിടിച്ചെടുത്തു; വേണ്ടിവന്നാല്‍ അറസ്‌റ്റെന്ന് പൊലീസ്

ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശം നടത്തിയ നടൻ അജു വർഗീസ് മൊഴി രേഖപ്പെടുത്താൻ കളമശേരി ...

news

‘അതൊന്നും സത്യമല്ല’ - പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് നടി !

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിപീല്‍ അറസ്‌റ്റിലായതിന് ...

Widgets Magazine