Widgets Magazine Widgets Magazine

വിഴുങ്ങിയതല്ല, കുത്തിക്കയറ്റിയതുമല്ല; അയാളുടെ ശരീരത്തില്‍ നിന്ന് കിട്ടിയ വസ്തുക്കള്‍ കണ്ട് ഡോക്ടര്‍മാര്‍ പോലും അമ്പരന്നു !

വെള്ളി, 19 മെയ് 2017 (14:03 IST)

Widgets Magazine

56 കാരനായ ബദ്രിലാലിന്റെ ശരീരത്തില്‍ 75 പിന്നുകളാണ് സ്‌കാനിങിലൂടെ കണ്ടെത്തിയത്. രാജസ്ഥാന്‍ സ്വദേശിനിയായ ഇയാളുടെ കഴുത്ത്, കൈത്തണ്ട എന്നു തുടങ്ങി കാല്‍പ്പത്തിയില്‍ വരെ പിന്നുകള്‍ കണ്ടെത്തിയിട്ടുണ്ട്. താന്‍ അറിയാതെയാണ് ഇത് സംഭവിച്ചതെന്ന് ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോട് പറഞ്ഞത്.
 
വയറിലോ, ആമാശയത്തിലോ, ചെറുകുടലിലോ പിന്നുകള്‍ കണ്ടെത്താത്തതിനാല്‍ ഇവ വിഴുങ്ങിയതല്ലെന്ന് ഉറപ്പിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 75 പിന്നുകള്‍ ശരീരത്തില്‍ ഉണ്ടായിട്ടും. പിന്നുകള്‍ കുത്തിക്കയറിയ അടയാളങ്ങളൊന്നും ശരീരത്തിലില്ല. എങ്ങനെയാണ് തന്റെ ശരീരത്തില്‍ ഇത്രയേറെ പിന്നുകള്‍ എത്തിയതെന്ന് റെയില്‍വേ ജീവനക്കാരനായ ബദ്രിലാലിനും അറിയില്ല.
 
 വലതുകാലിലെ വേദനയ്ക്കും പ്രമേഹത്തിനും ചികിത്സതേടിയാണ് കോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍  ബദ്രിലാല് എത്തിയത്. തൂടര്‍ന്ന് സ്‌കാനിങിന് വിധേയനായപ്പോഴാണ് ഡോക്ടര്‍മാരെപ്പോലും ഞെട്ടിച്ചുകൊണ്ട് ശരീരത്തിനുള്ളില്‍ ഇത്രയും പിന്നുകള്‍ കണ്ടെത്തിയത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കുൽഭൂഷൺ കേസ്: പൊട്ടിത്തെറിക്ക് പിന്നാലെ പുതിയ നീക്കവുമായി പാകിസ്ഥാന്‍ - തോറ്റവര്‍ ഇനി വേണ്ടെന്ന് സര്‍ക്കാര്‍

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കുൽഭൂഷൻ ജാദവിന്റെ കേസില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ ...

news

കുട്ടികളെ വിറ്റ് പണം വാങ്ങുകയാണ് ഈ മാതാപിതാക്കള്‍ ; ഞെട്ടിക്കുന്നു ലോകത്തെ ബിബിസിയുടെ ഈ റിപ്പോര്‍ട്ട്

അഞ്ചുവയസ്സു പോലും പ്രായമില്ലാത്ത കുട്ടികളെ വിറ്റ് പണം വാങ്ങുകയാണ് ഈ മാതാപിതാക്കള്‍, ...

news

കാമുകന്‍ മറ്റൊരാളെ വിവാഹം കഴിക്കുന്നു; വഞ്ചിതയായ യുവതി ചെയ്ത പ്രതികാരം ഇത് !

പ്രണയിച്ച ശേഷം വേറെ വിവാഹം കഴിക്കാനൊരുങ്ങിയ വരനെ കാമുകി കല്യാണവീട്ടില്‍ നിന്നും തോക്കു ...

Widgets Magazine Widgets Magazine