വിധവയെ വിവാഹം ചെയ്താല്‍ സർക്കാര്‍ വക 2 ലക്ഷം രൂപ !

ഭോപ്പാല്‍, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (14:51 IST)

അനുബന്ധ വാര്‍ത്തകള്‍

വിധവകളെ വിവാഹം ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. രണ്ട് ലക്ഷം രൂപയാണ് മധ്യപ്രദേശ് സർക്കാർ വിധവകളെ വിവാഹം ചെയ്യുന്നവർക്ക് നൽകുന്നത്. പ്രതിവർഷം ആയിരം വിധവകളെയെങ്കിലും പുനർ വിവാഹം കഴിപ്പിക്കുക എന്നതാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
 
45 വയസ്സിൽ താഴെ പ്രായമുള്ള വിധവകളെയായിരിക്കണം വിവാഹം ചെയ്യുന്നത്. മധ്യപ്രദേശ് സർക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പാണ് ഈ പദ്ധതിയുമായി രംഗത്ത് വരുന്നത്. 20 കോടി രൂപയാണ് മധ്യപ്രദേശ് സർക്കാർ ഈ പദ്ധതിക്കായി മാറ്റിവെയ്ക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ പദ്ധതി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന പേടിയും വ്യാപകമായിട്ടുണ്ട്. ഇത് കൊണ്ട് തന്നെ ചില വ്യവസ്ഥകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'പലരും അവരുടെ പബ്ളിസിറ്റിക്കു വേണ്ടി മണിചേട്ടന്റെ പേരു പറഞ്ഞ് ചാനലുകൾ കയറി ഇറങ്ങുന്നു' - രാമകൃഷ്ണൻ

പലരും ഇപ്പോഴത്തെ പബ്ലിസിറ്റിക്ക് വേണ്ടി കലാഭവൻ മണിയുടെ പേരു പറഞ്ഞ് ചാനലുകൾ തോറും കയറി ...

news

ബൈക്ക് യാത്രികന് മുന്നില്‍ കൈകൂപ്പി നമിച്ച് പൊലീസുകാരന്‍; ചിത്രം വൈറലാകുന്നു !

ബൈക്ക് യാത്രികന് മുന്നില്‍ കൈകൂപ്പി നമിച്ചുനില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ സമൂഹ ...

news

പുലര്‍ച്ചെ കാമുകിയെ കാണാൻ പോയ ടെക്കിയെ തല്ലിക്കൊന്നു; യുവാവിനെക്കുറിച്ച് അറിയില്ലെന്ന് യുവതി

താമസസ്ഥലത്ത് എത്തിയ പ്രണവ് പുലർച്ചെ 2.45ന് കാമുകിയുമായി ഫോണില്‍ സംസാരിച്ചു. താന്‍ ഉടന്‍ ...

news

കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെയും 3 മക്കളെയും കൊലപ്പെടുത്തി

ഭര്‍ത്താവിനെയും മക്കളെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ യുവതി പൊലീസ് പിടിയില്‍. ...