Widgets Magazine Widgets Magazine

വര്‍ഗീയത ഇല്ലാതാക്കാന്‍ എഴുത്തുക്കാര്‍ രചനകള്‍ ആയുധമാക്കണം: നയന്‍താര സൈഗാൾ

ചൊവ്വ, 2 മെയ് 2017 (15:45 IST)

Widgets Magazine

ഗോ രക്ഷാ പ്രവര്‍ത്തകരില്‍ നിന്ന് എഴുത്തുകാര്‍ ഭീക്ഷണി നേരിടുന്നതായി ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരിയും ഇന്ത്യയുടെ ആദ്യ അംബാസഡറായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റിന്‍റെ മകളുമായ നയന്‍താര സൈഗാൾ. നിങ്ങള്‍ എഴുത്തുന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ കൊല്ലപെടും എന്ന് ഭീഷണി നേരിട്ടതായി അവര്‍ വ്യക്തമാക്കി. 
 
തീവ്രഹിന്ദുത്വ ശക്തികളെ എതിര്‍ക്കുന്നവര്‍ മുഴുവന്‍ അവരുടെ ജീവനെക്കുറിച്ചോര്‍ത്ത് പേടിച്ചാണ് കഴിയുന്നതെന്നും നയന്‍താര സൈഗാള്‍ പറഞ്ഞു. വര്‍ഗീയത ഇല്ലാതാക്കാന്‍ വേണ്ടി എഴുത്തുക്കാര്‍ രചനകള്‍ ആയുധമാക്കണമെന്ന് നയന്‍താര സൈഗാൾ ആവശ്യപ്പെട്ടു. 89കാരിയായ ഈ ഇന്ത്യന്‍ എഴുത്തുകാരി അസഹിഷ്ണുതക്കെതിരെ തനിക്ക് ലഭിച്ച  കേന്ദസാഹിത്യ അക്കാദമി അവാർഡ് തിരിച്ച് നല്‍കിയാണ് പ്രതികരിച്ചത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യണം: വീരമൃത്യു വരിച്ച ജവാന്റെ മകൾ

രാജ്യത്തിനായി പോരാടി വീരമൃത്യു വരിച്ച ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിൾ പ്രേം സാഗറിന്റെ മകളുടെ ...

news

സ്‌ത്രീ സുഹൃത്തിന്റെ വക എട്ടിന്റെ പണി; പെൺകുട്ടികളുടെ ചി​ത്ര​ങ്ങ​ൾ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

പെൺകുട്ടികളുടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോണില്‍ പകര്‍ത്തിയ ട്യൂ​ഷ​ൻ സെ​ന്‍റ​ർ അ​ധ്യാ​പ​ക​ൻ ...

news

കേളകം രാമച്ചിയിൽ മാവോവാദികളെത്തിയെന്ന് അഭ്യൂഹം; അന്വേഷണം ഊര്‍ജിതം

കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ വനാതിർത്തി പ്രദേശമായ രാമച്ചിയിൽ മാവോവാദി സംഘം എത്തിയതായി ...

news

ആശുപത്രി അധികൃതര്‍ ആംബുലൻസ് നല്‍കിയില്ല; മകന്റെ മൃതദേഹം തോളിലിട്ട് പിതാവ് നടന്നു

ആംബുലൻസോ മറ്റു വാഹനമോ ലഭിക്കാത്തതിനെ തുടർന്ന് പതിനഞ്ചുകാരനായ മകന്റെ മൃതദേഹം തോളിലിട്ട് ...

Widgets Magazine Widgets Magazine