Widgets Magazine Widgets Magazine

ലിംഗ വിവേചനത്തിന്റെ പേരില്‍ പുരുഷന്മാര്‍ ആത്മഹത്യ ചെയ്തതായി തനിക്കറിയില്ല: മേനക ഗാന്ധിയുടെ പരാമര്‍ശം വിവാദത്തില്‍

ന്യൂഡല്‍ഹി, ശനി, 1 ജൂലൈ 2017 (09:23 IST)

Widgets Magazine

സ്ത്രീപക്ഷ നിയമങ്ങള്‍ മൂലം പുരുഷന്മാര്‍ ആത്മഹത്യ ചെയ്തതായി തനിക്കറിയില്ലെന്ന മേനക ഗാന്ധിയുടെ പരാമര്‍ശം വിവാദത്തില്‍. സ്ത്രീകള്‍ കാരണമോ, സ്ത്രീപക്ഷ നിയമങ്ങള്‍ മൂലമോ പുരുഷന്മാരുടെ ആത്മഹത്യ  തടയാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മേനക. 
 
എന്നാല്‍ ലിംഗ വിവേചനത്തിന്റെ പേരില്‍ പുരുഷന്മാര്‍ ആത്മഹത്യ ചെയ്തതായി തനിക്കറിയില്ലെന്നായിരുന്നു മേനകയുടെ മറുപടി. ഇത്തരത്തില്‍ ഒരു കേസു പോലും ശ്രദ്ദയില്‍പ്പെട്ടിട്ടില്ലെന്നും ഒരു പ്രശ്‌നം വരുമ്പോള്‍ എന്തിന് ആത്മഹത്യ ചെയ്യുന്നു. പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും. പുരുഷന്മാരെ അവഗണിച്ചല്ല സംസാരിച്ചതെന്നും മേനക പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നിയമപാലകര്‍ക്കും രക്ഷയില്ല; യുപിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കഴുത്തറുത്തു കൊന്നു

ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ പൊലീസ് ഉദ്യോഗസ്ഥനെ അക്രമികള്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ ...

news

വാട്സ് ആപ്പ് വഴി കുട്ടിയെ വിൽക്കാൻ ശ്രമിച്ചു; നാലംഗസംഘം പിടിയില്‍

രണ്ടര വയസുകാരനെ വാട്സ് ആപ്പ് വഴി വിൽക്കാൻ ശ്രമിച്ച സ്ത്രീകൾ അറസ്റ്റിൽ. തട്ടിക്കൊണ്ടുപോയ ...

news

നടിയെ ആക്രമിച്ച സംഭവം; കാവ്യ മാധവന്റെ ‘ലക്ഷ്യ’യില്‍ പരിശോധന നടത്തി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മാവേലിപുരത്തെ വസ്ത്ര വ്യാപാര ...

news

അണിയറയിലെ വില്ലന്‍ ദിലീപ് അല്ല? കേസില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്!

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വഴിത്തിരിവുകള്‍ . ...

Widgets Magazine Widgets Magazine